വിഘടനത്തെ എതിര്‍ത്തതോ യുദ്ധകുറ്റം?
ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിക്കെതിരെ അവാമി ഭരണകൂടം പ്രതികാര നടപടികള്‍ ശക്തിപ്പെടുത്തുന്നു എന്നതാണ് അബ്ദുല്‍ ഖാദിര്‍ മുല്ലയുടെ വധശിക്ഷ വ്യക്തമാക്കുന്നത്. മുല്ലയടക്കമുള്ള ജമാഅത്ത് നേതാക്കള്‍ക്ക് മേല്‍ ബംഗ്ലാദേശ് യുദ്ധകുറ്റ...