പ്രവാചക നിന്ദക്ക് ശിക്ഷ ; ഒരു ജാഹിലിയ്യാ സമ്പ്രദായം
പ്രവാചകനെ നിന്ദിച്ചവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് വിശ്വസിക്കുന്നവര്‍ക്ക്, അതിന്നുപോല്‍ബലകമായി, ഖുര്‍ആനില്‍ നിന്നോ ഹദീസില്‍ നിന്നോ യാതൊന്നും അവതരിപ്പിക്കാനാവുകയില്ല. പ്രവാചകന്റെ കാലത്ത് നടന്ന ഒരു സംഭവത്തിന്റെ വികൃതമായൊരു രൂപം മാത്രമേ...