നഷ്ടപരിഹാരം കാണാതായ കാശ്മീരിലെ മക്കള്‍ക്ക് പകരമാവില്ല
മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയതായി തെളിഞ്ഞിട്ടും ഇന്ത്യാ-അധീന കാശ്മീരില്‍ വിന്യസിച്ച സൈനികരില്‍ ഒരാളെ പോലും കോടതിക്ക് മുമ്പാകെ ഹാജറാക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ ഇതു വരെ തയ്യാറായിട്ടില്ല. ആംനസ്റ്റി ഇന്റര്‍നാഷണല്‍...