ഡോ. അബ്ദുല്‍ വാസിഅ് ധര്‍മഗിരി

ഡോ. അബ്ദുല്‍ വാസിഅ് ധര്‍മഗിരി

1984 ഏ. ആര്‍ നഗറിനടുത്ത ധര്‍മഗിരിയില്‍ ജനനം. ശാന്തപുരം അല്‍ജാമിഅയില്‍ നിന്നും ഉസൂലുദ്ദീനില്‍ ബിരുദവും ദഅ്‌വയില്‍ ബിരുദാനന്തര ബിരുദവും നേടി. മലേഷ്യയിലെ ഇന്റന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് തോട്ടില്‍ മാസ്റ്റേഴ്സ് ബിരുദവും ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ പി.എച്ച്.ഡി യും പൂര്‍ത്തിയാക്കി.
വിവിധ ഇന്റര്‍നാഷണല്‍ ജേര്‍ണലുകളില്‍ എഴുത്തുകാരനും, ശാന്തപുരം അല്‍ജാമിഅയില്‍ ശരീഅ:ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡീനായും സേവനം ചെയ്യുന്നു.

namaz-jam.jpg

യോഗങ്ങള്‍ക്ക് വേണ്ടി ജംഉം ഖസ്‌റും

നമസ്‌കാരം ജംഉം ഖസ്‌റുമായി നമസ്‌കരിക്കാനുള്ള മാനദണ്ഡം എന്താണ്? കിലോമീറ്റര്‍ കണക്കാക്കിയുള്ള വഴിദൂരമോ യാത്രയിലെ പ്രയാസങ്ങളോ ഇതില്‍ പരിഗണിക്കപ്പെടുക? പ്രാസ്ഥാനിക യോഗങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും വേണ്ടി ജംഉം ഖസ്‌റുമായി നമസ്‌കരിക്കാല്‍...

eid.jpg

ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍

ഇസ്‌ലാമിലെ രണ്ട് ആഘോഷങ്ങളും മഹത്തായ രണ്ട് ആരാധനകളായി ബന്ധപ്പെട്ടതാണ്. നോമ്പിന്റെ വിശുദ്ധിയുടെ നിറവിലാണ് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കപ്പെടുന്നതെങ്കില്‍ ഹജ്ജിന്റെ ത്യാഗനിര്‍ഭരമായ പശ്ചാത്തലത്തിലാണ് ഈദുല്‍ അദ്ഹാ(ബലിപെരുന്നാള്‍)...

quran-reading.jpg

പൊതുവേദിയിലെ സ്ത്രീയുടെ ഖുര്‍ആന്‍ പാരായണം

ബിലാലിന്റെ ശബ്ദമാധുര്യത്തെക്കുറിച്ച് ചരിത്രം പലപ്പോഴും വാചാലമാണ്. അത് പോലെ ഇസ്‌ലാമിക ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുള്ള സ്ത്രീശബ്ദങ്ങളുണ്ടോ? സ്ത്രീകളുടെ ഖുര്‍ആന്‍ പാരായണത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ കാണാന്‍ കഴിഞ്ഞത്...

equali.jpg

സ്ത്രീ പുരുഷന്റെ പകുതിയോ?

സ്ത്രീ ഇസ്‌ലാമിക സമൂഹത്തിന്റെ പാതിയാണെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ, അവളുടെ സാക്ഷ്യത്തിന്റെ വിഷയത്തില്‍ ഇസ്‌ലാം ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നത് എന്ത് കൊണ്ട്? 'അവള്‍ മറന്നാല്‍ മറ്റൊരുത്തി ഓര്‍മിപ്പിക്കാന്‍ വേണ്ടി'...

fitrll.jpg

ഫിത്ര്‍ സകാത്തും ഉദ്ഹിയ്യത്തും ഇതരമതസ്ഥര്‍ക്ക്

ഇസ്‌ലാമിലെ രണ്ട് ആഘോഷങ്ങളായ ഈദുല്‍ഫിത്‌റിന്റെയും ഈദുല്‍ അദ്ഹായുടെയും പശ്ചാത്തലത്തില്‍ നിര്‍വ്വഹിക്കപ്പെടുന്ന ദാനമാണല്ലോ ഫിത്ര്‍ സകാത്തും ഉദ്ഹിയ്യത്ത് മാംസവും. സാധാരണയായി മുസ്‌ലിംകള്‍ക്കാണിത് നല്‍കാറുള്ളത്. എന്നാല്‍ ആവശ്യത്തിലും അതിലധികവും ഇത്തരം...

jklj.jpg

ഇതരമതസ്ഥരുടെ ആഘോഷങ്ങളിലെ പങ്കാളിത്തം

മറ്റു മതസ്ഥരുടെ ആഘോഷത്തില്‍ പങ്ക് ചേരാമോ? ഇന്ത്യ പോലുള്ള രാജ്യത്ത് ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക് ഓണം, ക്രിസ്ത്മസ് പോലുള്ള മറ്റു മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കു ചേരാമോ? ഇതില്‍ പ്രവാചകന്റെയും,...

Page 4 of 4 1 3 4

Don't miss it

error: Content is protected !!