പീഢനം: യഥാര്‍ത്ഥത്തില്‍ നാമും കുറ്റവാളികളല്ലേ?
ബലാല്‍സംഗക്കേസുകളിലെ പ്രതികള്‍ക്ക് നല്‍കേണ്ട ശിക്ഷാവിധികളെക്കുറിച്ച ചര്‍ച്ചയാല്‍ മുഖരിതമാണ്് നമ്മുടെ ഭരണ-രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങള്‍. ആഴ്ചകള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ നടന്ന ക്രൂരമായ കൂട്ടബലാല്‍സംഗം ഈയര്‍ത്ഥത്തിലുള്ള ഗൗരവാര്‍ഹമായ ചര്‍ച്ചകള്‍ക്കും, നിരീക്ഷണങ്ങള്‍ക്കും ഹേതുവായിത്തീര്‍ന്നിരിക്കുന്നു....