റമദാന്‍ ആരംഭത്തില്‍ തന്നെ വിലാപ ഭൂമിയായി ഗസ്സ
ഗസ്സയിലെ മറ്റുള്ള വിവിധ കുടുംബങ്ങളെ പോലെ തന്നെ തങ്ങളും സുരക്ഷിതരാണെന്ന വിശ്വാസത്തിലായിരുന്നു അല്‍ മദ്ഹൂന്‍,അബുല്‍ ജിദ്‌യാന്‍,അല്‍ ഗസ്സാലി കുടുംബങ്ങളും. എന്നാല്‍, ശനിയായഴ്ച ഇവരുടെ വീടിന് മുകളിലേക്ക് വന്നു...