കിടപ്പറ മലിനമാക്കരുത്
കിടപ്പറ മലിനമാക്കരുത് എന്ന ഉപദേശം ആര്‍ക്കും നല്‍കേണ്ടതില്ല. കാരണം അത് എങ്ങനെയെല്ലാം സൗകര്യപ്രദവും മനോഹരവുമാക്കാന്‍ കഴിയും എന്ന മത്സര ചിന്തയിലാണ് മനുഷ്യര്‍. വിശാലാര്‍ഥത്തില്‍ ഭൂമി നമ്മുടെ പൊതുവീടാണ്....
എഴുത്തുകാരനും ചിന്തകനുമായ ഇ.കെ.എം പന്നൂര്‍ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത പന്നൂരിലാണ് ജനിച്ചത്. പൂര്‍ണമായ പേര് ഇ കെ മായിന്‍ പന്നൂര്. കൊടുവള്ളി ഹൈസ്‌കൂളില്‍ നിന്നും എസ് എസ് എല്‍ സി പഠനം പൂര്‍ത്തിയാക്കി. മീഞ്ചന്ത കോളേജില്‍ നിന്ന് ഹിന്ദി പ്രവീണ്‍, തിരുവന്തപുരം ഗവണ്‍മെന്റ് കോളേജില്‍ നിന്ന് ഹിന്ദി ടീച്ചിംഗ് ഡിപ്ലോമ, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദം, പൊളിറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം, കൊച്ചിന്‍ സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് മാനേജിംഗില്‍ നിന്ന് ജേര്‍ണലിസത്തില്‍ പി ജി ഡിപ്ലോമ എന്നിവ കരസ്ഥമാക്കി.
സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു. 2002 മുതല്‍ വിചിന്തനം വാരികയുടെ ചീഫ് എഡിറ്ററായി സേവനമനുഷ്ടിക്കുന്നു. കേരള നദ്‌വതുല്‍ മുജാഹിദീന്‍ സംസ്ഥന പ്രവര്‍ത്തക സമിതിയംഗവും, വിദ്യാഭ്യാസ ബോര്‍ഡംഗവുമാണ്. എഴുത്തുകാരനും ചിന്തകനുമായ അദ്ദേഹം 22-ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്. ഖാദിയാനിസം, സ്വര്‍ഗവും സ്വര്‍ഗപാതകളും, ദൈവം ഖുര്‍ആനിലും പുരാണങ്ങളിലും, വിചാരണയുടെ മാനദണ്ഡങ്ങള്‍ എന്നിവ പ്രധാന ഗ്രന്ഥങ്ങളാണ്. പൊന്നുമക്കളേ, അജ്മലും കുഞ്ഞുപെങ്ങളും, ഉമ്മാ.. ഞാന്‍ ജയിച്ചു എന്നീ ബാലസാഹിത്യങ്ങളും രചിച്ചിട്ടുണ്ട്. അരീക്കോടിനടുത്ത പത്തനാപുരത്താണ് ഇപ്പോള്‍ താമസം.
കിടപ്പറ മലിനമാക്കരുത് എന്ന ഉപദേശം ആര്‍ക്കും നല്‍കേണ്ടതില്ല. കാരണം അത് എങ്ങനെയെല്ലാം സൗകര്യപ്രദവും മനോഹരവുമാക്കാന്‍ കഴിയും എന്ന മത്സര ചിന്തയിലാണ് മനുഷ്യര്‍. വിശാലാര്‍ഥത്തില്‍ ഭൂമി നമ്മുടെ പൊതുവീടാണ്....
ഏതു പൗരനും തന്റെ ഭരണാധികാരിയില്‍ നിന്നും ഒന്നാമതായി ആഗ്രഹിക്കുന്നത് നിര്‍ഭയത്വം ലഭിക്കുക എന്നതാണ്. തന്നെ അന്യായമായി ശിക്ഷിക്കുകയെ, താന്‍ അധ്വാനിച്ചുണ്ടാക്കിയത് തട്ടിയെടുക്കുകയെ ഉപയോഗ ശൂന്യമാക്കുകയോ ചെയ്യുന്നവനാണ് തന്റെ...
ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് കടം ചോദിക്കുന്ന ദൈവത്തെയാണ്. കടം തന്നാല്‍ പലയിരട്ടി തിരിച്ച് തരാം എന്ന് ഉറപ്പുനല്‍കുകയും ചെയ്യുന്നു. 'തീര്‍ച്ചയായും ധര്‍മനിഷ്ഠരായ പുരുഷന്‍മാരും സ്ത്രീകളും അല്ലാഹുവിന് നല്ല കടം...
മൃഗത്തിന്റെ മനസ്സും മനുഷ്യന്റെ മനസ്സും തമ്മിലെ പ്രധാനവ്യത്യാസം മൃഗത്തിന്റെ മനസ്സ് സദാശാന്തമാണെന്നതും മനുഷ്യന്റെ മനസ്സ് അധികസമയവും അശാന്തമാണെന്നതുമാണ്. മനുഷ്യന്ന് വിഷാദരോഗവും മാനസികരോഗവുമുണ്ടാകും. മൃഗങ്ങള്‍ക്കിതില്ല. വല്ലപ്പോഴും ഭ്രാന്തുവരുമെന്നു മാത്രം....
മനുഷ്യന്റെ പ്രാര്‍ഥനകളില്‍ ഏറ്റവും ഭാരമുള്ളതാണ് ഇണകളിലൂടെ കണ്‍കുളിര്‍മ നല്‍കേണമേ എന്നത്. ഇതിന്റെ അറബി വാക്കുകള്‍ ഹൃദിസ്ഥമാക്കാന്‍ ബുദ്ധിമുട്ടാണെന്നല്ല ഇത് ഭാരമേറിയതാണെന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം. പിന്നെയോ? തന്റെ ഇണയില്‍...
നീണ്ട ഇടവേളക്കുശേഷം കണ്ടുമുട്ടിയ സുഹൃത്തന്റെ ചോദ്യം- സുഖം തന്നെയല്ലേ? ' ഗുളിക അഞ്ചേയുള്ളൂ. രോഗം മൂന്നേയുള്ളൂ. ചുരുക്കത്തില്‍ സുഖം' - എന്റെ മറുപടിക്ക് സുഹൃത്തിന് വാക്കുകള്‍ മുട്ടി....
© 2020 islamonlive.in