റമദാനിൽ കോവിഡിന്റെ റോൾ
കോവിഡ് മനുഷ്യജീവിതത്തിൽ മികച്ച ഒരു അധ്യാപകന്റെ റോളാണ് നിർവഹിക്കുന്നത്. ആരെയും അത് അഹങ്കരിക്കാൻ അനുവദിക്കുകയില്ല. സമ്പന്നനും ദരിദ്രനും രാഷ്ട്രതലവനും തൂപ്പുകാരനുമെല്ലാം എന്റെ മുന്നിൽ തുല്യരാണ് എന്നാണ് കോവിഡ്...
എഴുത്തുകാരനും ചിന്തകനുമായ ഇ.കെ.എം പന്നൂര്‍ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത പന്നൂരിലാണ് ജനിച്ചത്. പൂര്‍ണമായ പേര് ഇ കെ മായിന്‍ പന്നൂര്. കൊടുവള്ളി ഹൈസ്‌കൂളില്‍ നിന്നും എസ് എസ് എല്‍ സി പഠനം പൂര്‍ത്തിയാക്കി. മീഞ്ചന്ത കോളേജില്‍ നിന്ന് ഹിന്ദി പ്രവീണ്‍, തിരുവന്തപുരം ഗവണ്‍മെന്റ് കോളേജില്‍ നിന്ന് ഹിന്ദി ടീച്ചിംഗ് ഡിപ്ലോമ, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദം, പൊളിറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം, കൊച്ചിന്‍ സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് മാനേജിംഗില്‍ നിന്ന് ജേര്‍ണലിസത്തില്‍ പി ജി ഡിപ്ലോമ എന്നിവ കരസ്ഥമാക്കി.
സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു. 2002 മുതല്‍ വിചിന്തനം വാരികയുടെ ചീഫ് എഡിറ്ററായി സേവനമനുഷ്ടിക്കുന്നു. കേരള നദ്‌വതുല്‍ മുജാഹിദീന്‍ സംസ്ഥന പ്രവര്‍ത്തക സമിതിയംഗവും, വിദ്യാഭ്യാസ ബോര്‍ഡംഗവുമാണ്. എഴുത്തുകാരനും ചിന്തകനുമായ അദ്ദേഹം 22-ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്. ഖാദിയാനിസം, സ്വര്‍ഗവും സ്വര്‍ഗപാതകളും, ദൈവം ഖുര്‍ആനിലും പുരാണങ്ങളിലും, വിചാരണയുടെ മാനദണ്ഡങ്ങള്‍ എന്നിവ പ്രധാന ഗ്രന്ഥങ്ങളാണ്. പൊന്നുമക്കളേ, അജ്മലും കുഞ്ഞുപെങ്ങളും, ഉമ്മാ.. ഞാന്‍ ജയിച്ചു എന്നീ ബാലസാഹിത്യങ്ങളും രചിച്ചിട്ടുണ്ട്. അരീക്കോടിനടുത്ത പത്തനാപുരത്താണ് ഇപ്പോള്‍ താമസം.
കോവിഡ് മനുഷ്യജീവിതത്തിൽ മികച്ച ഒരു അധ്യാപകന്റെ റോളാണ് നിർവഹിക്കുന്നത്. ആരെയും അത് അഹങ്കരിക്കാൻ അനുവദിക്കുകയില്ല. സമ്പന്നനും ദരിദ്രനും രാഷ്ട്രതലവനും തൂപ്പുകാരനുമെല്ലാം എന്റെ മുന്നിൽ തുല്യരാണ് എന്നാണ് കോവിഡ്...
നമസ്‌കാരത്തിനോ സകാത്തിനോ ഉള്ള കല്‍പനകളില്‍ 'നിങ്ങളുടെ മുന്‍ഗാമികള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ട പോലെ' എന്നു പറഞ്ഞിട്ടില്ല. നോമ്പിന്റെ കല്‍പനയിലാണ് അങ്ങനെ പറഞ്ഞത്. വിശ്വാസ കാര്യങ്ങളില്‍ ഏകദൈവാരാധനയില്‍ അത് എല്ലാവരോടും കല്‍പിച്ചു...
മണ്ണ് ആര്‍ദ്രമായിരിക്കുമ്പോഴാണ് അതില്‍ പച്ചപ്പുകള്‍ തലകാട്ടുക. അതേപോലെ സത്യവിശ്വാസത്തിന്റെ നനവുള്ള മനസ്സിലേ നന്മകള്‍ കൂമ്പെടുക്കുകയുള്ളൂ. മനസ്സിനെ നനക്കേണ്ടത് വേദഗ്രന്ഥത്തിലെ ജലംകൊണ്ട്. പ്രവാചകന്‍ ഒരു സംസ്‌കൃതിയെ വളര്‍ത്തിയത് വേദഗ്രന്ഥ...
എനിക്ക് എന്നെ അറിയാം എന്ന അവസ്ഥയാണ് നമുക്കുള്ളതെങ്കില്‍ രണ്ട് ഗുണങ്ങളുണ്ട്. നമ്മില്‍ വ്യക്തിത്വ വികസനമുണ്ടാകും. നല്ല സാമൂഹ്യജീവിയാകാനും കഴിയും. നമ്മിലെ ചില കഴിവുകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് ചെറുതാണെങ്കില്‍...
നീയറിയും പലരെയും നിന്നെ നീയറിയില്ല നിന്നെ നീയറിയുമ്പോള്‍ നീയാകും മഹാജ്ഞാനി നമ്മള്‍ പല നാടുകള്‍ സഞ്ചരിക്കുന്നവരാണ്. വര്‍ഷങ്ങളായി പല ഗ്രാമങ്ങളില്‍ പ്രസംഗിച്ചവര്‍. വേദികളില്‍ വെച്ച് പലരെയും ബന്ധപ്പെട്ടവര്‍....
ഒരാള്‍ ഭാര്യയോടു പറയുന്നു: എനിക്ക് നീ മതി; നീ മാത്രം. ഒരു സ്ത്രീയെ സംബന്ധിച്ചടത്തോളം ഭക്ഷണവും വസ്ത്രവും കുറഞ്ഞാലും പ്രശ്‌നമില്ല. ഭര്‍ത്താവിന്റെ ആ വാക്കു കൊണ്ട് അവള്‍...
യാചന തരംതാണ പണിയാണ്. എന്നാല്‍ അല്ലാഹു ഇഷ്ടപ്പെടുന്നത് മനുഷ്യരെല്ലാം അവന്റെ മുമ്പില്‍ യാചകരായിരിക്കണം എന്നാണ്. ലോകത്തെ ഏറ്റവും വലിയ ധനികനും അല്ലാഹുവിന്റെ മുമ്പില്‍ ദരിദ്രനാണ്. ഈ ചിന്ത...
ഒരു രോഗിയെ സന്ദര്‍ശിച്ച് പുറത്തിറങ്ങാന്‍ നേരമാണ് അയാള്‍ അകത്തു നിന്ന് ഒരു ചുമ കേട്ടത്. രോഗിയുടെ മകനാണത്. പരിചിതന്‍. പരമരഹസ്യമായി മദ്യപിക്കുന്ന ആള്‍. ഈയിടെ അത് പരസ്യമായിട്ടുണ്ട്....
ഓരോ പ്രവാചകന്റെ സമീപനത്തിനും സമകാലിക പ്രസക്തിക്കു പുറമെ കാലാതിവര്‍ത്തിയായ ഒരു പ്രസക്തിയുണ്ട്. നമ്മുടെ നിരീക്ഷണ ശേഷിക്കനുസരിച്ച് നമുക്കത് കണ്ടെത്താനാവും. സത്യത്തിന്റെ പ്രകാശത്തെ ഊതിക്കെടുത്താന്‍ ഇബ്‌റാഹീം(അ)നെ ചുട്ടുകൊല്ലുകയല്ലാതെ മര്‍ഗമൊന്നുമില്ലെന്ന്...
ചെറിയ പെരുന്നാള്‍ വലിയ സന്തോഷമാണ് വിശ്വാസികളിലുണ്ടാക്കുന്നത്. അല്ലാഹുവിന്റെ പ്രീതിയാഗ്രഹിച്ച് ഒരു മാസം പട്ടിണി കിടക്കുകയും കണ്ണുകള്‍, കാതുകള്‍, നാവ് എന്നിവയെ മനസ്സിന്റെ പൂര്‍ണനിയന്ത്രണത്തിലാക്കി നന്മ തേടുകയും ചെയ്തവര്‍ക്ക്...
© 2020 islamonlive.in