മലാലയും അഞ്ജലീനയും
അഞ്ജലീന ജോളി- ഈ പാശ്ചാത്യ വനിത ഐക്യരാഷ്ട്രസഭയുടെ സാമൂഹിക അംബസഡറായാണ് അറിയപ്പെടുന്നത്. പാകിസ്ഥാനീ പെണ്‍കുട്ടി മലാലയുടെ കഥ അഞ്ജലീനയെ എത്രത്തോളം സ്വാധീനിച്ചു എന്ന് വെച്ചാല്‍, അവര്‍ ഈയടുത്തുണ്ടായ...
1948 ജൂണ്‍ 8-ന് മഹാരാഷ്ട്രയിലെ അകോല ജില്ലയിലെ അകോടില്‍ ജനിച്ചു. ഉര്‍ദു ഭാഷയില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി. ചെറുപ്പം മുതലേ മാധ്യമരംഗത്ത് സജീവമായി. പതിനാലാം വയസുമുതല്‍ ബാലമാസികകളില്‍ കഥകള്‍ എഴുതി തുടങ്ങി. ആയിരക്കണക്കിന് ലേഖനങ്ങള്‍ എഴുതിയ ഇദ്ദേഹം വിവിധ വിഷയങ്ങളിലുള്ള ചില പുസ്തകങ്ങളുടെ എഡിറ്റിങും നിര്‍വഹിച്ചിട്ടുണ്ട്. ദഅ്‌വത്ത് പത്രത്തിലെ ഏറ്റവുമധികം വായനക്കാരുള്ള 'ഖബര്‍ ഒ നസര്‍' എന്ന പംക്തി കൈകാര്യം ചെയ്യുന്നു.
അഞ്ജലീന ജോളി- ഈ പാശ്ചാത്യ വനിത ഐക്യരാഷ്ട്രസഭയുടെ സാമൂഹിക അംബസഡറായാണ് അറിയപ്പെടുന്നത്. പാകിസ്ഥാനീ പെണ്‍കുട്ടി മലാലയുടെ കഥ അഞ്ജലീനയെ എത്രത്തോളം സ്വാധീനിച്ചു എന്ന് വെച്ചാല്‍, അവര്‍ ഈയടുത്തുണ്ടായ...
മലാല യൂസുഫ് സായ്- പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഒരു കൗമാരക്കാരിയുടെ പേരാണിത്. ഈ പേരിനെ ചൊല്ലിയാണ് ലോകം മുഴുവന്‍ പാകിസ്ഥാനെതിരെ ഇപ്പോള്‍ കലാപം കൂട്ടുന്നത്. അവള്‍ക്ക്...
അഭിപ്രായങ്ങള്‍ നേരെ ചൊവ്വെ, ധീരമായി പ്രകടിപ്പിക്കുന്ന സത്യസന്ധനായ പത്രപ്രവര്‍ത്തകരിലൊരാളാണ് ഹരിഷ് ഖേര. വിവിധ ജനസമൂഹങ്ങള്‍ തമ്മില്‍ സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കപ്പെടണമെന്നും മതകീയ നിഷ്പക്ഷതയാണ് ഇന്ത്യന്‍ സമൂഹം ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യം...
തികച്ചും ഏകപക്ഷീയമായ 2002-ലെ ഗുജറാത്ത് കലാപത്തില്‍ കൊലയാളികളുടെ ദുഷ്ടലാക്ക് വെളിപ്പെടുത്തികൊണ്ട് 2007-ല്‍ താന്‍ പുറത്തുവിട്ട സ്റ്റിംഗ് ഓപറേഷന്‍ റിപ്പോര്‍ട്ട് രാജ്യനിവാസികളില്‍ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ല എന്ന് പരിതപിച്ച്...
ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വെ (ഐ. ആര്‍. എസ്) എന്നൊരു സ്ഥാപനമുണ്ട്. പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും എത്ര വായനക്കാരും കാഴ്ചക്കാരും ഉണ്ട് എന്ന് നോക്കുകയാണ് ഇതിന്റെ പണി. അതനുസരിച്ചാണ് ഓരോ...
''ഞങ്ങള്‍ തെഹല്‍കയിലുള്ളവര്‍ ന്യായമായും പ്രതീക്ഷിച്ചിരുന്നു, ഞങ്ങളുടെ റിപ്പോര്‍ട്ട് രാജ്യവ്യാപകമായി വന്‍ പ്രതിഷേധമുയര്‍ത്തുമെന്ന്... ഗോധ്ര തീവണ്ടി കത്തിക്കലിനെക്കുറിച്ച് മോഡി ഭരണകൂടം പടച്ചുവിട്ട കള്ളങ്ങളുടെ നിജസ്ഥിതി പുറത്ത് വരുമെന്നും ഞങ്ങള്‍...
© 2020 islamonlive.in