പര്‍വേസ് റഹ്മാനി

പര്‍വേസ് റഹ്മാനി

1948 ജൂണ്‍ 8-ന് മഹാരാഷ്ട്രയിലെ അകോല ജില്ലയിലെ അകോടില്‍ ജനിച്ചു. ഉര്‍ദു ഭാഷയില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി. ചെറുപ്പം മുതലേ മാധ്യമരംഗത്ത് സജീവമായി. പതിനാലാം വയസുമുതല്‍ ബാലമാസികകളില്‍ കഥകള്‍ എഴുതി തുടങ്ങി. ആയിരക്കണക്കിന് ലേഖനങ്ങള്‍ എഴുതിയ ഇദ്ദേഹം വിവിധ വിഷയങ്ങളിലുള്ള ചില പുസ്തകങ്ങളുടെ എഡിറ്റിങും നിര്‍വഹിച്ചിട്ടുണ്ട്. ദഅ്‌വത്ത് പത്രത്തിലെ ഏറ്റവുമധികം വായനക്കാരുള്ള 'ഖബര്‍ ഒ നസര്‍' എന്ന പംക്തി കൈകാര്യം ചെയ്യുന്നു.

ഖാലിദ് മുജാഹിദിന്റെ വധത്തിന്റെ പിന്നില്‍

കഴിഞ്ഞ മെയ് 18-ന് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ഖാലിദ് മുജാഹിദ്, ഇന്ത്യന്‍ മുസ്‌ലിംകളെ പിശാച് വത്കരിക്കാന്‍ 12 വര്‍ഷമായി നടന്നുവരുന്ന ആസൂത്രിത ശ്രമങ്ങളുടെ ഒടുവിലത്തെ ഇരയാണ്. ഇതുപോലുള്ള...

ആരുടേതായിരുന്നു ആ ‘സിം’?

കഴിഞ്ഞ ഏപ്രില്‍ 17-ന് ബംഗളുരിലെ ബി.ജെ.പി ഓഫീസിന് മുമ്പില്‍ ബോംബ് സ്‌ഫോടനം നടത്താന്‍ ആരുടെ സിം കാര്‍ഡാണ് ഉപയോഗിച്ചത് എന്നറിയുമോ? കര്‍ണാടക-കേരള അതിര്‍ത്തിയില്‍ താമസിക്കുന്ന ഒരു ആര്‍.എസ്.എസ്...

ഗവണ്‍മെന്റ് വലിയ വിലയൊടുക്കേണ്ടി വരും

കേന്ദ്ര ഗവണ്‍മെന്റ് സരബ്ജിത് സിംഗില്‍നിന്ന് ഒരു 'ദേശീയ നായക'നെയും 'മണ്ണിന്റെ ധീരപുത്രനെ'യും സൃഷ്ടിച്ചിരുന്നുവല്ലോ. അതിന്റെ അനന്തരഫലങ്ങളും പ്രത്യാഘാതാങ്ങളും വന്നു തുടങ്ങിയിരിക്കുന്നു ഇപ്പോള്‍. ഉയരുന്ന ചോദ്യം ഇതാണ്: എന്തടിസ്ഥാനത്തിലാണ്...

ഇതൊരു സമ്മേളന റിപ്പോര്‍ട്ടാണ്!

''ഭീകരതക്ക് പുതിയ താവളമൊരുങ്ങുന്നു.... നേപ്പാളിലെ കൊച്ചു നഗരത്തില്‍ ഒത്തുകൂടിയ അഞ്ച് ലക്ഷം പേര്‍ ഇന്ത്യക്കെതിരെ പുതിയൊരു ആക്രമണമുണ്ടാകുമെന്ന ഭീതി ജനിപ്പിക്കുന്നു... ഉത്തര്‍പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്കന്‍ നേപ്പാളിലെ...

വാര്‍ത്ത അസാധാരണമല്ലെങ്കിലും….

അതൊരു വലിയ വാര്‍ത്തയല്ല, അസാധാരണവുമല്ല. അസമിലെ ഒരു ഇംഗ്ലിഷ് സ്‌കൂളില്‍ തലമറക്കുന്ന ഒരു വിദ്യാര്‍ഥിനിയോട് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു, തലമറച്ച് ക്ലാസില്‍ കയറാന്‍ സമ്മതിക്കില്ല. മാനേജ്‌മെന്റിനെതിരെ ഹൈക്കോടതിയില്‍...

ബോസ്റ്റണ്‍ ആക്രമണവും ചെച്‌നിയന്‍ കുടംബവും

ബോസ്റ്റണ്‍ ബോംബ് സ്‌ഫോടനങ്ങളോടനുബന്ധിച്ച് പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്ത രണ്ട് ചെച്‌നിയന്‍ സഹോദരന്‍മാരെക്കുറിച്ചാണ് ആഗോള മീഡിയ കുറച്ച് ദിവസമായി സെന്‍സേഷനല്‍ കഥകള്‍ എഴുതിക്കൊണ്ടിരിക്കുന്നത്. മീഡിയ ഭാഷ്യമനുസരിച്ച്, ചെചന്‍ വംശജരായ...

‘അപകടകരം ഈ കണ്ടില്ലെന്ന് നടിക്കല്‍’

ഹിന്ദു ദിനപത്രത്തിലെ ഒരു ലേഖനത്തിന്റെ തലക്കെട്ടാണ് മേല്‍കൊടുത്തത് (ഏപ്രില്‍ 6). എഴുതിയത് ഗര്‍ഗ ചാറ്റര്‍ജി. ബംഗ്ലാദേശിനെക്കുറിച്ച ഒരു അഭിപ്രായമെഴുത്താണ് ലേഖനം. ബംഗ്ലാദേശില്‍ 1971ലെ 'യുദ്ധക്കുറ്റവാളികള്‍'ക്കെതിരെ  പ്രഖ്യാപിച്ച ട്രൈബ്യൂണല്‍...

വത്തിക്കാനില്‍ നിന്ന് വിവേകത്തിന്റെ ശബ്ദം

കത്തോലിക്ക ക്രൈസ്തവരുടെ പുതിയ നേതാവ് പോപ്പ് ഫ്രാന്‍സിസ് ഇസ്‌ലാമുമായി ഊഷ്മള ബന്ധം ആഗ്രഹിക്കുന്നു. കഴിഞ്ഞ മാര്‍ച്ച് 22-ന് വിദേശ നയ പ്രഖ്യാപനം നിര്‍വഹിക്കവെയാണ് അദ്ദേഹം ഈ ആഗ്രഹം...

സുതാര്യമാവണം പോലിസ് അന്വേഷണം

പ്രമുഖ ഇംഗ്ലീഷ് പത്രപ്രവര്‍ത്തക സഗരിക ഗോഷ് ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തില്‍ (മാര്‍ച്ച് 13) എഴുതിയ ലേഖനത്തെക്കുറിച്ച് കഴിഞ്ഞ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നല്ലോ. അതിലെ ഒരു പ്രധാന വിമര്‍ശം പോലിസിന്റെ...

സഗരിക ഗോഷിന്റെ ചോദ്യങ്ങള്‍

രാജ്യത്ത് പലപ്പോഴായി സ്‌ഫോടനങ്ങള്‍ നടക്കാറുണ്ട്. ഇവക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ഏതെന്ന് പലപ്പോഴും അറിയാറില്ല. പക്ഷേ, അത്തരം അജ്ഞാത ശക്തികളെ മുഴുവന്‍ ഇസ്‌ലാമിക ഭീകരവാദികള്‍ എന്ന് വിശേഷിപ്പിച്ച്...

Page 2 of 5 1 2 3 5
error: Content is protected !!