കുട്ടികളും കമ്പ്യൂട്ടര്‍ ഗെയ്മുകളും
'പെട്ടെന്ന് അവന് തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു വല്ലാതെ ഒച്ച വച്ചു. അവനുമായി യുദ്ധത്തിലേര്പ്പെട്ടയാളെ കൊല്ലാന്‍ കഴിയാതിരുന്നതില്‍ അവന് വളരെ അസ്വസ്ഥനായിരുന്നു. അവന് വീണ്ടും പരിശ്രമിച്ചുകൊണ്ടിരുന്നു. തന്റെ...