ഡോ. യൂസുഫുല്‍ ഖറദാവി

ഡോ. യൂസുഫുല്‍ ഖറദാവി

യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

‘ബശ്ശാറിന് മുന്നില്‍ നെതന്യാഹു പോലും ലജ്ജിച്ചേക്കും’

മുഹമ്മദ് പ്രവാചകനെ നമ്മിലേക്ക് നിയോഗിക്കുക വഴി വലിയ അനുഗ്രഹമാണ് അല്ലാഹു നമുക്കേകിയിരിക്കുന്നത്. ഏറ്റവും ഉന്നതമായ ദൃഷ്ടാന്തവും, ശക്തമായ പ്രമാണവുമായ വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് അല്ലാഹു അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും...

shakehand.jpg

പരസ്പര സഹവര്‍ത്തിത്വം: വിശാലത എത്രവരെ ആവാം?

വിവിധ മതവിഭാഗങ്ങളോടും ആശയക്കാരോടും വിട്ടുവീഴ്ച ചെയ്യുകയെന്നത് സാധാരണ ജീവിതത്തില്‍ അനിവാര്യമാണ്. എന്നാല്‍ എവിടെ, എപ്പോള്‍, എപ്രകാരമാണ് വിട്ടുവീഴ്ച ചെയ്യേണ്ടതെന്ന് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ വിശ്വാസികള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇതര...

ക്രിസ്ത്യന്‍ ആഘോഷങ്ങളോട് വിശ്വാസിയുടെ നിലപാട്

ഓരോ വര്‍ഷവും കടന്ന് പോകുമ്പോള്‍ ക്രിസ്ത്യന്‍ ആഘോഷങ്ങളും കടന്ന് പോകുന്നുണ്ട്. അതിനോട് വിശ്വാസികള്‍ വ്യത്യസ്ത നിലപാടുകള്‍ പുലര്‍ത്തുന്നവരാണ്. അതില്‍ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് പലരും ഉന്നയിക്കുന്ന സംശയമാണ്....

sharia.jpg

നിയമങ്ങളല്ല; സദാചാരം തന്നെയാണ് പ്രധാനം

ഇസ്‌ലാമെന്നത് കേവലം നിയമനിര്‍മാണമോ, നിയമങ്ങളോ അല്ല. മറിച്ച് അസ്ഥിത്വത്തെ വിശദീകരിക്കുന്ന ആദര്‍ശവും ആത്മാവിനെ പോഷിപ്പിക്കുന്ന ആരാധനകളും മനസിനെ സംസ്‌കരിക്കുന്ന ധാര്‍മിക ഗുണങ്ങളും വീക്ഷണത്തെ ശരിപ്പെടുത്തുന്ന ചിന്തകളും മനുഷ്യനെ...

ghfjfj.jpg

‘അല്ലയോ ഇസ്രായേല്‍ , നിങ്ങള്‍ക്കതിന് കഴിയില്ല’

അസ്ഹറിലെ ഒരു പണ്ഡിതന്‍ അവിടത്തെ മിമ്പറില്‍ ഖുത്തുബ പ്രഭാഷണം നടത്തുകയെന്നതില്‍ അല്‍ഭുതമൊന്നുമില്ല. പതിനേഴാം വയസ്സില്‍ എന്റെ ഗ്രാമത്തിലെ പള്ളിയില്‍ പ്രഭാഷണം തുടങ്ങിയതാണ് ഞാന്‍. ഇപ്പോള്‍ എനിക്ക് എണ്‍പത്തിയേഴ്...

hajj5.jpg

രണ്ടാം ഹജ്ജിനേക്കാള്‍ പൂണ്യം പാവങ്ങളെ സഹായിക്കുന്നതിന്

ചിലമുസ്‌ലിങ്ങള്‍ എല്ലാ വര്‍ഷവും ഹജ്ജ് ചെയ്യാന്‍ താല്‍പര്യപ്പെടുന്നുണ്ട്. അതിന് പുറമേ എല്ലാ റമദാനിലും അവര്‍ ഉംറ നിര്‍വഹിക്കുകയും ചെയ്യുന്നുണ്ട്. ഹജ്ജ് നിര്‍വഹിക്കാന്‍ ഇത്രയും തിരക്കുള്ളതും ജനത്തിരക്കുമൂലം ആളുകള്‍...

islam.jpg

ഇസ്‌ലാമിന്റെ ഫലങ്ങള്‍ പൂഴ്ത്തിവെക്കാനുള്ളതല്ല

മാതൃകാപരവും, സവിശേഷമായ ലക്ഷ്യവും, മാര്‍ഗവുമുള്ള ഒരു സംഘത്തിന്റെ നിര്‍മാണത്തിലേക്ക് ഇസ്‌ലാം ക്ഷണിക്കുന്നത്, അത് സ്വയം ഒതുങ്ങിക്കൂടിയ സങ്കുചിതമായ, സ്വന്തത്തിന് വേണ്ടി ജീവിക്കുന്ന, മറ്റു ജനങ്ങളെ പരിഗണിക്കാത്ത ദര്‍ശനമാണെന്നല്ല...

Page 17 of 17 1 16 17

Don't miss it

error: Content is protected !!