കശ്മീര്‍,ഹോങ്കോങ്,ഫലസ്തീന്: ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ കത്തുമ്പോള്‍
ഫലസ്തീനിലെ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്,കശ്മീരിലെ രക്തചൊരിച്ചില്‍ വര്‍ധിക്കുകയാണ്,ഹോംഗ്കോംഗിലെ ജനകീയ പ്രക്ഷോഭവും വര്‍ധിക്കുന്നു. ഈ മുന്ന് കുത്തുകളും എങ്ങിനെ നമുക്ക് പരസ്പരം ബന്ധിക്കാനാവും ? ഇവ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ...