‘ഇത് യോഗി ആദിത്യനാഥിനെതിരെ സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടം’
ആസാദ് സമാജ് പാര്‍ടി നേതാവും പ്രമുഖ ദലിത് ആക്റ്റിവിസ്റ്റുമായ ചന്ദ്രശേഖര്‍ ആസാദ് ഇപ്പോള്‍ യു.പിയിലെ സാമൂഹ്യ-രാഷ്ട്രീയ-രംഗത്തെ സജീവസാന്നിധ്യമാണ്. ഉത്തര്‍പ്രദേശിലെ ദലിത് സമൂഹത്തിന്റെ ചെറുത്തുനില്‍പ്പിന്റെ ശക്തിയായും രക്ഷകനായും പ്രചോദനം...