Webdesk

Webdesk

മെഡിറ്ററേനിയൻ തർക്കം: ജോ ബൈ‍ഡൻ കാര്യമായി ഇടപെടണമെന്ന് ​ഗ്രീസ്

ഏഥൻസ്: കിഴക്കൻ മെ‍ഡിറ്ററേനിയനിലെ സങ്കീർണമായികൊണ്ടിരിക്കുന്ന പ്രശ്നം പരിഹരിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട പുതിയ അമേരിക്കൻ പ്രസി‍ഡന്റ് ജോ ബൈഡന്റെ സുപ്രധാന ഇടപെടൽ പ്രതീക്ഷിക്കുന്നുവെന്ന് ​ഗ്രീസ് പ്രധാനമന്ത്രി കിറിയാക്കോസ് മിത്സോറ്റാകിസ്. നാറ്റോയുടെ...

അഭയാർഥികളെ തിരികെ കൊണ്ടുവരുന്നതിൽ പ്രതിബന്ധമായി യു.എസ് -ബശ്ശാർ അൽ അസദ്

ദമസ്കസ്: യുദ്ധം മൂലം അഭയാർഥികളായ അഞ്ച് ദശലക്ഷത്തിലധികം പേരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിന് യു.എസ് തടസ്സം സൃഷ്ടിക്കുന്നുവെന്ന് സിറിയൻ പ്രസി‍ഡന്റ് ബശ്ശാർ അൽ അസദ്. യു.എസ് ഉപരോധത്തെയും,...

പാർലമെന്റ് തെരഞ്ഞെടുപ്പിന് ഒരുങ്ങി ജോർദാൻ

അമ്മാൻ: ശക്തമായ കൊറോണ വ്യാപന പ്രതിസന്ധിക്കിടയിലും പുതിയ പാർലമെന്റ് തെരഞ്ഞെടുപ്പിന് തയാറെടെക്കുകയാണ് ജോർദാൻ. ചൊവ്വാഴ്ചയാണ് പാർലമെന്റ് തെരഞ്ഞുടുപ്പ്. പുതിയ പാർലമന്റ് അം​ഗങ്ങളുടെ പ്രധാന ദൗത്യമെന്നത് രാഷ്ട്രത്തിന്റെ കടവുമായി...

ബൈഡൻ ഇറാൻ നയത്തിൽ ഭേദ​ഗതി വരുത്തണം -ഹസൻ റൂഹാനി

തെഹ്റാൻ: യു.എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലെ ജോ ബൈഡന്റെ വിജയത്തിൽ പ്രതികരണവുമായി ഇറാൻ രാഷ്ട്രീയ പ്രമുഖർ. യു.എസ് സ്വതന്ത്ര ജനാധിപത്യത്തിന്റെ വികൃത മുഖത്തിനൊരു ഉദാഹരമാണിത്. ഫലം എന്തായിരുന്നാലും ഒരു...

എഫ്.പി.എം പാർട്ടി നേതാവിനെതിരെ യു.എസ് ഉപരോധം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: ലബനാനിലെ എഫ്.പി.എം (Free Patriotic Movement) പാർട്ടി നേതാവ് ജിബ്രാൻ ബാസിലിനെതിരെ യു.എസ് ഉപരോധം ഏർപ്പെടുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ലബനാ‍ൻ പ്രസിഡന്റ് മിഷാൽ ഔൻ സ്ഥാപിച്ച...

യു.എസ് തെരഞ്ഞെടുപ്പിനെ പരിഹസിച്ച് ഇറാൻ പരമോന്നത നേതാവ്

തെഹ്റാൻ: അമേരിക്കൻ തെരഞ്ഞെടുപ്പിനെ പരിഹസിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. സമ്മതിദാനം രാഷ്ട്രത്തിന്റെ ജനാധിപത്യത്തെ സംബന്ധിച്ച യാഥാർഥ്യം വെളിപ്പെടുത്തുന്നതാണെന്ന് ആയത്തുല്ല അലി ഖാംനഈ പറഞ്ഞു....

അൾജീരിയൻ സ്വതന്ത്രസമര പോരാളി ലഖ്ദർ ബൊർഖഅ വിടവാങ്ങി

അൾജിയേഴ്സ്: അൾജീരിയൻ സ്വതന്ത്രസമര പോരാളിയും സർക്കാർ വിരുദ്ധ പ്രക്ഷോഭ നായകനുമായ ല​ഖ്ദർ ബൊർഖഅ അന്തരിച്ചു. 87 വയസ്സായിരുന്നു. ലഖ്ദർ ബൊർഖഅ ഇപ്പോൾ ദൈവത്തിന്റെ സംരക്ഷണത്തിലാണ് -അദ്ദേഹത്തിന്റെ പുത്രൻ...

സിറിയ: വിമതർക്കെതിരായ ആ​ക്രമണത്തിൽ നാല് കുട്ടികൾ മരിച്ചു

ദമസ്കസ്: രാജ്യത്തെ വടക്കുപടിഞ്ഞാറൻ മേഖലയിലെ അവസാന വിമതർക്കെതിരെ ഭരണകൂടം നടത്തിയ ബോംബാ​ക്രമണത്തിൽ നാല് കുട്ടികളുൾപ്പടെ ഏഴ് പേർ മരിച്ചതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ഇദ്ലിബ് ന​ഗരത്തെയും, വടക്കും തെക്കുമുള്ള...

വെസ്റ്റ് ബാങ്കിലെ ​ഗ്രാമം ഇസ്രായേൽ സൈന്യം പൂർണമായി തകർത്തു

ജറുസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ 80ഓളം ഫലസ്തീൻ വീടുകൾ ഇസ്രായേൽ സൈന്യം പൂർണമായി തകർത്തു. വടക്കൻ ​ഗ്രാമമായ ഖിർബത്ത് ഹുമ്സയിൽ പതിനൊന്ന് കുടുംബങ്ങൾ താമസിച്ചിരുന്ന പതിനെട്ട് കൂടാരങ്ങൾ...

ഈജിപ്തിലും സൗദിയിലും വ്യവസായം പുരോ​ഗതിയാർജിക്കുന്നു

കൈറോ: ഈജിപ്തിലും സൗദി അറേബ്യയിലും വ്യവസായ വളർച്ചാ നിരക്ക് പുരോ​ഗതിയാർജിക്കുന്നു. ആറ് വർഷത്തിനിടയിലെ ഏറ്റവും വലിയ വളർച്ചാ നിരക്കാണ് ഈജിപ്ത് വ്യവസായ രം​ഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. സൗദി അറേബ്യയിൽ...

Page 59 of 67 1 58 59 60 67

Don't miss it

error: Content is protected !!