Webdesk

Webdesk

ഇംഗ്ലീഷ് ചാനലില്‍ ബോട്ട് മുങ്ങി 27 അഭയാര്‍ഥികള്‍ മരിച്ചു

ലണ്ടന്‍: ഫ്രാന്‍സിനെയും യു.കെയെയും വേര്‍തിരിക്കുന്ന കടലില്‍ ചെറുതോണി മുങ്ങി 27 അഭയാര്‍ഥികള്‍ മരിച്ചു. അഭയാര്‍ഥികള്‍ ഇംഗ്ലീഷ് ചാനല്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കുകയായിരുന്നു. 31 പേരാണ് മരിച്ചതെന്ന് നേരത്തെ ഫ്രാന്‍സ്...

തുര്‍ക്കി കറന്‍സി റെക്കോഡ് ഇടിവിലേക്ക്

അങ്കാറ: രാജ്യത്തെ കറന്‍സിയുടെ മൂല്യത്തില്‍ വലിയ ഇടിവാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. യു.എസ് ഡോളറിനെതിരെ തുര്‍ക്കി ലിറ 12.49 എന്ന ഏറ്റവും വലിയ താഴ്ന്ന നിലയിലെത്തിയിരിക്കുന്നു. പ്രസിഡന്റ് റജബ്...

ഇറാന്‍ പൗരന്മാര്‍ക്കെതിരെ ഉപരോധവുമായി യു.എസ്

വാഷിങ്ടണ്‍: ആറ് ഇറാന്‍ പൗരന്മാര്‍ക്കും ഒരു സൈബര്‍ കമ്പനിക്കും ഉപരോധം ഏര്‍പ്പെടുത്തിയതായി യു.എസ്. കഴിഞ്ഞ വര്‍ഷത്തെ യു.എസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ 'സ്വാധീനം' ചെലുത്താന്‍ ശ്രമിച്ചതിന്റെ പേരിലാണ് ഉപരോധം...

പ്രശസ്ത സിറിയന്‍ ഗായകന്‍ ഉമര്‍ സുലൈമാനെ തുര്‍ക്കി അറസ്റ്റ് ചെയ്തു

അങ്കാറ: അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന സിറിയന്‍ സംഗീതജ്ഞന്‍ ഉമര്‍ സുലൈമാനെ തുര്‍ക്കി അധികൃതര്‍ അറസ്റ്റ് ചെയ്തതായി പ്രാദേശിക സുരക്ഷാ വൃത്തങ്ങളും മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിരോധിത കുര്‍ദ്...

ഗസ്സയിലേക്ക് സഹായവുമായി ഈജിപ്തും ഖത്തറും

ഗസ്സ മുനമ്പ്: ഇന്ധനവും, അടിസ്ഥാന നിര്‍മാണ സാമഗ്രികളും ഗസ്സ മുനമ്പിലേക്ക് വിതരണം ചെയ്യാന്‍ ഈജിപ്തും ഖത്തറും കരാറിലെത്തിയതായി ഖത്തര്‍ വിദേശകാര്യ വകുപ്പ് ബുധനാഴ്ച അറിയിച്ചു. ഫലസ്തീനികള്‍ക്ക് വേണ്ടിയുള്ള...

പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ലിബിയന്‍ സ്പീക്കര്‍

ട്രിപളി: അടുത്ത മാസം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കിഴക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്റ് സ്പീക്കര്‍ അഖീല സ്വാലിഹ്. ബുധനാഴ്ചയാണ് അഖീല സ്വാലിഹ് സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം നടത്തിയത്....

ഇറാനിലെ ഗര്‍ഭച്ഛിദ്ര വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന് യു.എന്‍

തെഹ്റാന്‍: രാജ്യത്ത് നടപ്പിലാക്കിയ പുതിയ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യു.എന്‍ വിദഗ്ധര്‍. അന്താരാഷ്ട്ര നിയമപ്രകാരം സ്ത്രീകളുടെ മനുഷ്യാവകാശം ലംഘിക്കുന്നതാണ് പുതിയ നിയമമെന്ന് യു.എന്‍ വിദഗ്ധര്‍ പറഞ്ഞു. രാജ്യത്തെ...

സിറിയ: ബശ്ശാര്‍ അല്‍ അസദ് ഗ്രാന്‍ഡ് മുഫ്തിയെ പുറത്താക്കി

ദമസ്‌കസ്: രാജ്യത്തെ ഗ്രാന്‍ഡ് മുഫ്തി അഹ്‌മദ് ബദ്‌റുദ്ധീന്‍ ഹസൂനെ സ്ഥാനത്തുനിന്ന് നീക്കിയതായി സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ് തിങ്കളാഴ്ച ഉത്തരവിറക്കി. പുറത്താക്കിയതിന്‍രെ കാരണം വ്യക്തമല്ല. വിശുദ്ധ...

യമന്‍: ഹുദൈദ വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്ന് യു.എന്‍

സന്‍ആ: യമനില്‍ യുദ്ധം നടത്തികൊണ്ടിരിക്കുന്ന വിഭാഗങ്ങളോട് ഹുദൈദ വിഷയത്തില്‍ പുതിയ ചര്‍ച്ച നടത്തണമെന്ന് യു.എന്‍ നിരീക്ഷണ സംഘം. സഖ്യസേനയെ പിന്‍വലിച്ചതോടെ ഹൂതി പോരാളികള്‍ മുന്നേറിയ തുറമുഖ നഗരത്തിന്റെ...

തുനീഷ്യ: മാധ്യമങ്ങളെ ഭയപ്പെടുത്തരുതെന്ന് പ്രതിഷേധക്കാര്‍

തൂനിസ്: രാജ്യത്തെ അട്ടിമറിക്കെതിരെ ജനത തെരുവിലാണ്. പ്രസിഡന്റ് ഖൈസ് സഈദ് അധികാരം പിടിച്ചെടുത്ത നടപടിക്കെതിരെ തുനീഷ്യന്‍ ജനത ഞായറാഴ്ച പ്രതിഷേധിച്ചു. പാര്‍ലമമെന്റിന് സമീപം നടന്ന പ്രതിഷേധത്തില്‍ ജനത...

Page 2 of 67 1 2 3 67

Don't miss it

error: Content is protected !!