Webdesk

Webdesk

അഫ്ഗാന്‍: സിവിലിയന്മാരെ താലിബാന്‍ കൂട്ടക്കൊല ചെയ്യുന്നു

കാബൂള്‍: രാജ്യത്തെ ആദ്യത്തെ പ്രധാന നഗരം താലിബാന്റെ നിയന്ത്രണത്തിലാകുന്നത് തടയാന്‍ അഫ്ഗാന്‍ സൈന്യം പോരാട്ടം ആരംഭിച്ചു. അടുത്തിടെ താലിബാന്‍ പിടിച്ചെടുത്ത പാക്കിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപമുള്ള കാണ്ഡഹാര്‍ നഗരത്തില്‍...

ജര്‍റാഹ് കുടിയൊഴിപ്പിക്കല്‍; അപ്പീല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു

ജറൂസലം: അധിനിവേശ കിഴക്കന്‍ ജറൂസലമിലെ ശൈഖ് ജര്‍റാഹ് പരിസരങ്ങളിലെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിനെതിരെ നാല് ഫലസ്തീന്‍ കുടുംബങ്ങള്‍ നല്‍കിയ അപ്പീല്‍ ഇസ്രായേല്‍ സുപ്രീംകോടതി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. ഇസ്രായേല്‍...

ഈജിപ്ത്: സൈനിക നടപടിയില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടു

കൈറോ: വടക്കന്‍ സീനായിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനത്തില്‍ എട്ട് ഈജിപ്ഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഐ.എസ്.ഐ.എസ് വിഭാഗത്തോട് ചേര്‍ന്നുനല്‍ക്കുന്ന പോരാളികളുള്ള വടക്കന്‍ സീനായിലാണ് ശക്തമായ ഏറ്റുമുട്ടലുണ്ടായതെന്ന് സായുധ സേന ഞായറാഴ്ച...

ഫലസ്തീന്‍: ഹമാസ് മേധാവിയായി വീണ്ടും ഇസ്മാഈല്‍ ഹനിയ്യ

ഗസ്സ: ഫലസ്തീന്‍ വിഭാഗമായ ഹമാസിന്റെ തലവനായി ഇസ്മാഈല്‍ ഹനിയ്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പില്‍ ഭരണം നടത്തുന്ന സംഘടനയാണ് ഹമാസ്. 2017 മുതല്‍...

ഒളിമ്പിക്‌സില്‍ ഖത്തറിന് ആദ്യ സ്വര്‍ണം; അഭിമാനമായി ഫാരിസ് അല്‍ബക്ക്

ദോഹ: ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ഖത്തറിന്റെ ആദ്യ സ്വര്‍ണ തിളക്കമായി ഫാരിസ് അല്‍ബക്ക്. വെയ്റ്റ് ലിഫ്ഫ്റ്റിങില്‍ രണ്ട് റെക്കോഡുകള്‍ തകര്‍ത്ത് രാജ്യത്തിന്റെ അഭിമാനമാവുകയാണ് ഫാരിസ്...

തുര്‍ക്കിയില്‍ കാട്ടുതീ പടരുന്നു; മരണം നാലായി

അങ്കാറ: രാജ്യത്തിന്റെ പല ഭാഗങ്ങൡും പടര്‍ന്നിപിടിക്കുന്ന കാട്ടുതീയില്‍ മരണം നാലായി. പല ഗ്രാമങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ആയിരക്കണക്കിന് അഗ്നിശമന സേന മൂന്നാം ദിവസവും രക്ഷാപ്രവര്‍ത്തനവുമായി...

ലബനാന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധവുമായി യൂറോപ്യന്‍ യൂണിയന്‍

ബൈറൂത്ത്: ലബനാന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതിന് നിയമപരമായ ചട്ടം സ്വീകരിച്ചതായി യൂറോപ്യന്‍ യൂണിയന്‍. അഴിമതി വാങ്ങുക, സര്‍ക്കാര്‍ രൂപീകരണത്തിന് തടസ്സം നില്‍ക്കുക, സാമ്പത്തിക പരിഷ്‌കരണം...

സിറിയന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഉപരോധമേര്‍പ്പെടുത്തി യു.എസ്

ദമാസ്‌കസ്: സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ രഹസ്വാന്വേഷണ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള എട്ട് ജയിലുകള്‍ക്കും, മേഖല കൈകാര്യം ചെയ്യുന്ന അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയതായി യു.എസ്...

ഇസ്രായേലിന് നിരീക്ഷക പദവി; അമ്പരന്ന് ദക്ഷിണാഫ്രിക്ക

കേപ്ടൗണ്‍: ആഫ്രിക്കന്‍ യൂണിയനില്‍ ഇസ്രയേലിന് നിരീക്ഷക പദവി നല്‍കാനുള്ള കമ്മീഷന്റെ കഴിഞ്ഞയാഴ്ചയിലെ തീരുമാനം അമ്പരപ്പിക്കുന്നുതാണെന്ന് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍. അംഗങ്ങളോട് കൂടിയാലോചിക്കാതെ ഏകപക്ഷീയമായി എടുത്ത തിരൂമാനം നീതീകരിക്കാനും ന്യായീകരിക്കാനും...

പെഗാസസ്: ഇസ്രായേല്‍ പ്രാഥമിക കണ്ടെത്തല്‍ ഫ്രാന്‍സുമായി പങ്കുവെക്കും

പാരിസ്: എന്‍.എസ്.ഒ ഗ്രൂപ്പുമായി ബന്ധപ്പെട്ട സര്‍ക്കാറിന്റെ പ്രാഥമിക കണ്ടെത്തല്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബുധനാഴ്ച ഫ്രാന്‍സുമായി പങ്കുവെക്കും. സ്വകാര്യ ഇസ്രായേല്‍ സ്‌പൈവയര്‍ കമ്പനി വില്‍പന നടത്തിയ സ്‌പൈവെയര്‍...

Page 1 of 47 1 2 47

Don't miss it

error: Content is protected !!