തുര്‍ക്കിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം: ഉര്‍ദുഗാന് പുതിയ വെല്ലുവിളി
കഴിഞ്ഞ ഒരു മാസത്തിലേറെയായി തുര്‍ക്കിയില്‍ നടക്കുന്ന സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നേരിടുന്ന പുതിയ വെല്ലുവിളിയാണ്. എട്ട് വര്‍ഷം മുന്‍പ് തന്റെ ഭരണകൂടത്തിന്...