ഇങ്ങനെയാണ് അമേരിക്ക സ്വതന്ത്ര രാജ്യങ്ങളെ ‘വിമോചിപ്പിക്കുന്നത്’
പാശ്ചാത്യലോകവും ലോകത്തിലെ മറ്റു ഭാഗങ്ങളും തമ്മിൽ ചില ഗൗരവതരമായ ഭാഷാസംബന്ധ പ്രശ്നങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടെന്നത് വളരെ വ്യക്തമാണ്. “സ്വാതന്ത്ര്യം” (Freedom), “ജനാധിപത്യം” (democracy), “വിമോചനം” (liberation), “ഭീകരവാദം”...