യഥാര്‍ത്ഥത്തില്‍ ഈദ്ഗാഹ് മൈതാനത്ത് എന്താണ് പ്രശ്‌നം ?
കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനിയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ ആസൂത്രണം ചെയ്തതുപോലെ തന്നെ തുടരാമെന്നാണ് അഞ്ജുമാനെ ഇസ്ലാം സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് കര്‍ണാടക ഹൈക്കോടതി ചൊവ്വാഴ്ച രാത്രി...