പ്രക്ഷോഭം,സമരം,ഏറ്റുമുട്ടല്‍: കനലടങ്ങാതെ സുഡാന്
സ്വാതന്ത്ര്യം,സമാധാനം,നീതി എന്നീ മുദ്രാവാക്യമുയര്തത്തി സുഡാന് തലസ്ഥാനമായ കാര്‍തൂമില്‍ നടക്കുന്ന പ്രക്ഷോഭം നാള്‍ക്കുനാള്‍ ലോകശ്രദ്ധ പിടിച്ചുപറ്റുകയാണ്. ചരിത്രത്തിലാദ്യമായാണ് പ്രസിഡന്റ് ഒമര്‍ അല്‍ ബാശിര്‍ ഇത്തരത്തില്‍ പ്രക്ഷോഭം നേരിടുന്നത്. ദാരിദ്ര്യം,അവിശ്വാസം,വെറുപ്പ്...