അന്താരാഷ്ട്ര യാത്രക്കുള്ള കോവിഡ് ടെസ്റ്റുകള്‍ ഏതൊക്കെ ? സമഗ്ര വിവരണം
വര്‍ഷാവസാനത്തില്‍ അന്താരാഷ്ട്ര യാത്രകള്‍ വര്‍ധിക്കുന്നതിനിടെ ആളുകള്‍ പുതിയ ഒമിക്രോണ്‍ ഭീതിയുടെ പശ്ചാതലത്തില്‍ ഏറ്റവും പുതിയ യാത്ര നിനിയന്ത്രണങ്ങള് തിരയുകയാണ്. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ICAO) കണക്കനുസരിച്ച്,...