സഫൂറയെ പുറത്താക്കിയവര്‍, ജാമിഅയുടെ ചരിത്രം അറിയാത്തവര്‍
ഒരു ഗവേഷകയെന്ന നിലയില്‍ അവള്‍ തന്റെ കര്‍ത്തവ്യം നിര്‍വഹിക്കാത്തതിനാലാണ് ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്ലാമിയ സഫൂറയുടെ ഗവേഷണ പ്രബന്ധം അപര്യാപ്തമാണെന്ന് കണ്ടെത്തിയിരിക്കാമെന്നും അതിനാലാണ് എംഫില്‍ പൂര്‍ത്തിയാക്കാന്‍ സഫൂറ...