ഇസ്ലാമും നവചിന്താധാരകളും
കിഴക്കില്‍നിന്നും പടിഞ്ഞാറില്‍നിന്നും നമ്മിലേക്ക് വന്നെത്തുന്ന ചിന്താധാരകളെ പരിശുദ്ധ ഖുര്‍ആന്‍ കൈകാര്യം ചെയ്ത് അവയുടെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത്തരം ചിന്താധാരകളുടെ വക്താക്കളായ നിരീശ്വരവാദികളും ലിബറലിസ്റ്റുകളും മതേതരവാദികളും ഇഹലോകത്ത് നിരാശയെ...