ട്രംപ് കാലത്തെ പലസ്തീൻ, ശേഷവും..
അമേരിക്കൻ രാഷ്ട്രീയ, സാമ്പത്തിക, സൈനിക പിന്തുണയും ശക്തിയും കൂട്ടുപിടിച്ചുള്ള ഇസ്രായേലിന്റെ കൊളോണിയൽ അധിനിവേശത്തിൽ പതിറ്റാണ്ടുകളായി പലസ്തീനികൾ നരകയാതന അനുഭവിക്കുകയാണ്. പലസ്തീന്റെ കുടിയേറ്റവും കോളനിവൽക്കരണവും ക്രമേണ വികസിപ്പിക്കാൻ ഇസ്രായേലിനെ...