മതവികാരം കരുവാക്കി ഫലസ്തീനികളെ പ്രകോപിപ്പിക്കുന്ന ഇസ്രായേൽ
അധിനിവേശ ജറുസലേമിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ വിരുദ്ധ അക്രമസംഭവങ്ങൾ പൊതുജനങ്ങളുടെ സുരക്ഷക്ക് തകരാറു സംഭവിക്കാൻ കാരണമാകുമെന്നാണ് ഇസ്രായേൽ ഇന്റലിജൻസ് വിഭാഗം വിലയിരുത്തുന്നത്. റമദാൻ മാസത്തിന് മുമ്പേ ജനജീവിതത്തെ സാരമായി...