അബ്ദുസ്സമദ് അണ്ടത്തോട്

അബ്ദുസ്സമദ് അണ്ടത്തോട്

തൃശൂര്‍ ജില്ലയിലെ അണ്ടത്തോട് ജനനം. പിതാവ് ആനോടിയില്‍ മുഹമ്മദ്‌ മുസ്ലിയാര്‍ , മാതാവ് റുഖിയ, ഫാറൂഖ് കോളേജ് , പൊന്നാനി എം ഇ എസ് കോളേജ് എന്നിവടങ്ങളില്‍ പഠനം. രണ്ടു പതിറ്റാണ്ട് കാലത്തെ പ്രവാസത്തിന് ശേഷം മുന്ന് വർഷം ഇസ്ലാം ഓൺലൈവിൽ (www.islamonlive.in) ജോലി ചെയ്തു. മലയാളം ഇംഗ്ലീഷ് ഹിന്ദി ഉറുദു അറബിക് എന്നീ ഭാഷകളില്‍ പ്രാവീണ്യം.

വഖഫ് വീണ്ടും പുകയുമ്പോൾ

മന്ത്രി നിയമസഭയിൽ പറയുന്ന കാര്യങ്ങൾ രേഖകയാണ്. വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിടാനുള്ള തീരുമാനം അങ്ങിനെ വേണം മനസ്സിലാക്കാൻ. കേരളത്തിലെ മുസ്ലിം മത സംഘടനകൾ...

ഇസ്‌ലാംകാര്യം പറയുന്ന കോടതികള്‍

ഇന്ത്യ ഒരു മതേതര രാജ്യമാണ് എന്ന പ്രയോഗം ഇപ്പോള്‍ എത്രമാത്രം പ്രസക്തമാണ് എന്ന ചോദ്യമാണ് നമ്മുടെ മുന്നിലുള്ളത്. ഒരിക്കല്‍ നമ്മുടെ കോടതികള്‍ പറഞ്ഞു പള്ളികള്‍ ഇസ്ലാമിലെ നിര്‍ബന്ധ...

കല്യാണത്തിലെ മറിമായങ്ങൾ

വിവാഹം തീർത്തും വ്യക്തിപരമാണ്. നമ്മുടെ നാട്ടിൽ ഒരാൾക്ക് വിവേകമുണ്ടാകുന്ന പ്രായമായി നാം പതിനെട്ടിനെ തീരുമാനിച്ചിരിക്കുന്നു. നാട് ആര് ഭരിക്കണം എന്ന് തീരുമാനിക്കാൻ ഭരണ ഘടന നൽക്കുന്ന പ്രായമാണ്...

ഫുഡ്‌ ഫെസ്റ്റ് – ആമ കുറുക്കന് നന്ദി പറയുമ്പോൾ

വിശന്നിരുന്ന കുറുക്കന്റെ മുന്നിലാണ് ആമ വന്നു പെട്ടത്. ആമയെ എന്ത് ചെയ്യണമെന്നു കുറുക്കന് ഒരു എത്തുംപിടിയും കിട്ടിയില്ല. അവസാനം ആമ തന്നെ ഒരു ഉപായം പറഞ്ഞു കൊടുത്തു...

സംഘ പരിവാറിന്റെ വിഷയം ഹലാലോ ഹറാമോ അല്ല

ഇസ്ലാം ഒരു നിലപാടിന്റെ പേരാണ്. ജാഹിലിയ്യത്തും മറ്റൊരു നിലപാടിന്റെ പേരാണ്. അങ്ങിനെ നോക്കിയാൽ ഹലാലും ഒരു നിലപാടാണ്. അതിനെ നമുക്ക് ധാർമ്മിക നിലപാട് എന്ന് വിളിക്കാം. ഇസ്ലാമിൽ...

“ പണ്ഡിതന്‍ മരിക്കുന്നില്ല “

ആരാണ് പണ്ഡിതന്‍ എന്ന ചോദ്യത്തിന് പല ഉത്തരങ്ങളും നല്‍കപ്പെട്ടിട്ടുണ്ട്. ഒരാളുടെ പാണ്ഡിത്യം അളക്കുന്നത് അയാളുടെ അറിവിന്റെ അടിസ്ഥാനത്തിലാണ്. ഇസ്ലാമില്‍ പണ്ഡിതന്‍ എന്നതിന് മറ്റു ചില വ്യാഖ്യാനങ്ങള്‍ കൂടി...

ചരിത്രത്തെ വില്‍ക്കുന്നവര്‍

മൂസാ പ്രവാചകന്‍ ഏകദേശം 3500 വർഷം മുമ്പാണ് ജീവിച്ചിരുന്നത്. മൂസയുടെ വടി അദ്ദേഹത്തിനു അല്ലാഹു നല്‍കിയ ഒരു അമാനുഷികതയാണ്. അദ്ദേഹത്തിന്റെ മരണം വരെ അത് അദ്ദേഹത്തിന്റെ കൂടെ...

വിശ്വാസികൾ ഒന്നിക്കുന്നത് മറ്റൊരാൾക്കും എതിരായിട്ടല്ല

മദീനയിലെ പ്രബല ഗോത്രങ്ങലായിരുന്നു ഔസ് ഖസരജ്. ഇവർക്കിടയിലുള്ള കുടിപ്പക പ്രസിദ്ധമാണ്. ഒരു നൂറ്റാണ്ടിനു മേൽ അവർ പരസ്പരം യുദ്ധം ചെയ്ത ചരിത്രവും നാം വായിക്കുന്നു. പ്രവാചകൻ മദീനയിൽ...

കുറ്റബോധം ഉണ്ടാകുമ്പോൾ മാത്രമാണ് പ്രായശ്ചിത്തം പൂർണമാകുക

തെറ്റ് ചെയ്തവന് ചെയ്ത തെറ്റിനെക്കുറിച്ച് കുറ്റബോധം ഉണ്ടാകുമ്പോൾ മാത്രമാണ് പ്രായശ്ചിത്തം പൂർണമാകുക. മരണം വരെ ഗാന്ധിജിയെ കൊന്നത് ഒരു തെറ്റായി ഗോഡ്സെക്ക് അനുഭവപ്പെട്ടില്ല. കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടണം...

മുസ് ലിം നേതാക്കളുടെ പ്രസ്താവന നൽകുന്ന പ്രതീക്ഷ

പീഡിപ്പിച്ച് ഫോട്ടോ എടുത്ത് ബ്ലാക്മെയില്‍ ചെയ്യുക എന്ന് കേട്ടിട്ടില്ലേ?. അതാണു മുസ്ലിം സമുദായത്തോട് സി പി എം ചെയ്തു കൊണ്ടിരിക്കുന്നത്. അത് ചെയ്യാന്‍ മറ്റുള്ളവരെ കൂടി പ്രാപ്തരാക്കുന്ന...

Page 2 of 20 1 2 3 20

Don't miss it

error: Content is protected !!