‘ഇഹ്സാൻ’ മുറുകെ പിടിക്കുക
അല്ലാഹു ഇഷ്ടപ്പെടുന്ന, സൃഷ്ടികൾക്കുണ്ടായിരിക്കേണ്ട സ്വഭാവഗുണങ്ങളിൽ അതിവിശിഷ്ടവും മഹത്തരവുമാണ് ഇഹ്സാൻ. അല്ലാഹുവിൻെറ സ്നേഹവും പ്രീതിയും നേടിയെടുക്കുന്നതിന് നിശ്ചയിച്ച അടിസ്ഥാന ഗുണങ്ങളിലൊന്നുമാണ്. അല്ലാഹു പറഞ്ഞു: "നിങ്ങൾ നന്നായി പ്രവർത്തിക്കുക, നന്നായി...