അയാ സോഫിയയില്‍ ഇനി ബാങ്കൊലി മുഴങ്ങും!
1934ല്‍ അയാ സോഫിയയെ ഒരു മ്യൂസിയമാക്കി മാറ്റിയത് നിയമവിരുദ്ധമാണെന്ന് തുര്‍ക്കിയുടെ ഉന്നതകോടതി വിധി പറഞ്ഞു കഴിഞ്ഞു. ഇടക്കാലത്ത് മ്യൂസിയമായി നിലനിന്നിരുന്ന അയാ സോഫിയ ഇനി വീണ്ടും വിശ്വാസികള്‍ക്ക്...
1995 നവംബര്‍ 08ന് കണ്ണൂര്‍ ജില്ലയിലെ പാലത്തുങ്കരയില്‍ ജനനം. മാണിയൂര്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളേജില്‍ 10 വര്‍ഷത്തെ പഠനം, ശേഷം, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്നും ഡിപ്പാര്‍ട്മെന്റ് ഓഫ് ദഅ്വ ആന്‍ഡ് കംപാരിറ്റീവ് റിലീജ്യനില്‍ പി.ജി. കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡിഗ്രീ പൂര്‍ത്തിയാക്കി. തെളിച്ചം മാസികയുടെ മുന്‍ എഡിറ്ററായിരുന്നു. നിലവില്‍ മാണിയൂര്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളേജില്‍ ലക്ചററായി ജോലി ചെയ്യുന്നു.
1934ല്‍ അയാ സോഫിയയെ ഒരു മ്യൂസിയമാക്കി മാറ്റിയത് നിയമവിരുദ്ധമാണെന്ന് തുര്‍ക്കിയുടെ ഉന്നതകോടതി വിധി പറഞ്ഞു കഴിഞ്ഞു. ഇടക്കാലത്ത് മ്യൂസിയമായി നിലനിന്നിരുന്ന അയാ സോഫിയ ഇനി വീണ്ടും വിശ്വാസികള്‍ക്ക്...
ഇസ്ലാമിന്റെ സുവര്‍ണ്ണകാലഘട്ടം എന്നറിയപ്പെടുന്ന മധ്യകാലത്തെ മഹത്തായ സംരംഭങ്ങളിലൊന്നായിരുന്നു ബൈത്തുല്‍ ഹിക്മ (house of wisdom). ബൈത് എന്ന അറബി പദം വീടിനെയും ഹിക്മ എന്ന അറബി പദം...
ലോകത്താദ്യമായി എഴുതപ്പെട്ട ഒരു രാജ്യത്തിന്റെ ഭരണഘടനയാണ് മദീന ചാർട്ടർ. ഇസ്ലാമിക രാഷ്ട്രത്തിന്റെ ആദ്യത്തെ ഭരണഘടനയെന്നത് പോലെ, മനുഷ്യ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ സമഗ്ര ലിഖിത ഭരണഘടന കൂടിയാണിതെന്ന്...
വി.ഖുര്‍ആന്‍ പറയുന്നു: തീര്‍ച്ചയായും നിങ്ങള്‍ അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവിനേയും അന്ത്യദിനത്തേയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവിനെ ധാരാളമായി ഓര്‍മ്മിക്കുകയും ചെയ്യുന്നവര്‍ക്ക് (അഹ്സാബ്:21). സര്‍വ്വ ഗുണ വിശേഷണങ്ങളും...
ദൈവികവും സാര്‍വ്വകാലികവും അമൂല്യവുമായൊരു ഗ്രന്ഥം നമ്മുടെ കയ്യിലുള്ളടത്തോളം കാലം കൊറോണക്കാലം എങ്ങനെ പ്രോഡക്ടീവ് ആയി ചെലവഴിക്കാം എന്നതിനെക്കുറിച്ചാലോചിച്ച് വിശ്വാസി പ്രയാസപ്പെടേണ്ടതില്ല. വിശുദ്ധ ഖുര്‍ആനിനോടുള്ള വിശ്വാസിയുടെ കടപ്പാട് അത്...
നബി(സ്വ)യുടെ വാക്കുകളും നിലപാടുകളും പ്രവൃത്തികളുമുള്ക്കൊള്ളുന്ന സംജ്ഞയേയാണ് ഹദീസ് എന്ന് നാം വിളിക്കുന്നത്. ഹദീസുകളുടെ സാരാംശവും ഹദീസുകള്‍ സംവേദനം ചെയ്യുന്ന സന്ദേശങ്ങളുമാണ് പലപ്പോഴും നാം ചര്‍ച്ചചെയ്യാറുള്ളത്. ഒപ്പം, ഹദീസുകള്‍...
ജോര്‍ദാനും ഫലസ്തീനുമിടയിലെ ആദ്യത്തെ ചെക്ക്പോസ്റ്റില്‍ വെച്ച് ഒരു ഇസ്രായേലി സൈനികന് എന്റെ ദേശീയതയെക്കുറിച്ച് ചോദിച്ചു. ഞാനാക്രോശിച്ചു. ''എന്നെ നോക്കൂ? എന്നിട്ട് എന്താണ് കാണുന്നതെന്ന് പറയൂ''. എന്റെ ഞരമ്പില്‍...
© 2020 islamonlive.in