കേരളവും മുസ്ലിം വിരുദ്ധതക്ക് കുടപിടിക്കുന്നുവോ
കേരളത്തിലെ സമീപകാല ചര്‍ച്ചകള്‍ ഇസ്ലാമോഫോബിയയിലേക്കും മുസ്ലിം വിരുദ്ധതയിലേക്കും വഴിമാറുന്നുവെന്ന കാര്യം ഏറെ ഖേദകരമാണ്. അമേരിക്കയില്‍ ട്രംപും ചില യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ഇസ് ലാം വിരോധികളും ഏറ്റെടുത്ത ദൗത്യം...