സ്വഹീഹുല്‍ ബുഖാരിക്കെതിരെയുളള ആധുനിക വിമര്‍ശനങ്ങള്‍ -2
രണ്ട്: ബുഖാരി ഗ്രന്ഥം പൂര്‍ത്തികരിക്കാതെ, കരട് രൂപത്തിലവശേഷിപ്പിച്ച് കൊണ്ടാണ് മരണമടയുന്നത്. മരണ ശേഷമാണ് ഗ്രന്ഥം പൂര്‍ത്തികരിക്കപ്പെടുന്നത്. ആകയാല്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാകാത്ത കരട് രൂപത്തിലുളള പതിപ്പ് എങ്ങനെ...