മദ്ഹബുകളെ മനസ്സിലാക്കേണ്ടത് എങ്ങിനെയാണ് ? ( 7 – 7 )
എന്നിരുന്നാലും, സാമൂഹിക പ്രക്ഷുബ്ധതകൾ നിറഞ്ഞ, കഴിഞ്ഞ നൂറ്റാണ്ടിൽ ആധികാരിക പാണ്ഡിത്യം ഉപേക്ഷിക്കണമെന്ന് വാദിച്ച നിരവധി പേരുണ്ടായിട്ടുണ്ട്. മുഹമ്മദ് അബ്ദുവും അദ്ദേഹത്തിന്റെ ശിഷ്യനായ മുഹമ്മദ് റഷീദ് റിദയുമായിരുന്നു ഇവരിൽ...