സുഡാനില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം പരാജയപ്പെട്ടു

കാര്‍തൂം: രാജ്യത്ത് ഭരണം നടത്തുന്ന പരിവര്‍ത്തന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം പരാജയപ്പെട്ടതായി സുഡാന്‍ അധികൃതര്‍ അറിയിച്ചു. പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിന്റെ കീഴിലെ സൈനിക...

ഈജിപ്ത് മുന്‍ സൈനിക ഭരണാധികാരി ഹുസൈന്‍ തന്‍താവി അന്തരിച്ചു

കൈറോ: ഈജിപ്ത് മുന്‍ മിലിട്ടറി കൗണ്‍സില്‍ തലവനും മുബാറക് ഭരണത്തിനു ശേഷം താത്കാലിക പരിവര്‍ത്തന കൗണ്‍സിലിന് നേതൃത്വം നല്‍കുകയും ചെയ്തിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ ഹുസൈന്‍ തന്‍താവി അന്തരിച്ചു....

ലെബനാന്‍: വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് പുതിയ സര്‍ക്കാര്‍

ബെയ്‌റൂത്: ലെബനാനില്‍ പുതിയ സര്‍ക്കാരിന് വിശ്വാസ വോട്ടെടുപ്പില്‍ വിജയം. 85 നിയമസഭാംഗങ്ങള്‍ പ്രധാനമന്ത്രി നജീബ് മീഖാതിക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 15 പേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട്...

സ്ത്രീ സ്വാതന്ത്ര്യം ഇസ്ലാമിലും ഇതര മതങ്ങളിലും

ആഗോള തലത്തില്‍ മുമ്പ് നിലനിന്നിരുന്നതും ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതും അന്ത്യനാള്‍ വരെ തര്‍ക്കങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നതുമായ വിഷയമാണ് ഇസ്ലാമിലെ സ്ത്രീ. അവര്‍ക്ക് വിദ്യഭ്യാസം നല്‍കുന്നത് മോശമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു....

പൗരാവകാശങ്ങള്‍ താലിബാന്‍ ലംഘിക്കുന്നു -മനുഷ്യാവകാശ സംഘടനകള്‍

കാബൂള്‍: കഴിഞ്ഞ മാസം താലിബാന്‍ അധികാരത്തിലേറിയതിന് ശേഷം അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശങ്ങള്‍ ഓരോന്നായി ലംഘിക്കപ്പെടുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍. പത്ര സ്വാതന്ത്ര്യം നിയന്ത്രിക്കുക, സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, സിവിലിയന്മാരെയും മുന്‍...

‘Love jihad’ is a term popularised by radical Hindu groups to describe what they believe is an organised conspiracy of Muslim men to force or trick Hindu women into conversion and marriage.

സർക്കാറിനോടും സി.പി.എം പ്രതിനിധികളോടുമാണ് ചോദ്യം

ഒന്ന് ലളിതമാണ് സർക്കാറിനോടും ചാനലുകളിൽ അതിനെ പ്രതിരോധിക്കാനെത്തുന്ന സി.പി.എം പ്രതിനിധികളോടുമുള്ള ചോദ്യം. സമൂഹത്തിൽ ഛിദ്രതയുണ്ടാക്കുന്ന അത്യന്തം വിഷലിപ്തമായ പരാമർശങ്ങൾ നടത്തിയ ബിഷപ്പിനെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല? അല്ലെങ്കിൽ എന്തുകൊണ്ട്...

എത്ര ഫലസ്തീനികളെയാണ് ഇസ്രായേൽ ജയിലിലടച്ചത് ?

സെപ്റ്റംബർ ആറിനാണ് അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അതിർത്തിക്കു സമീപം സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷ സംവിധാനങ്ങളുള്ള ഗിൽബോ ജയിലിൽ നിന്നും ആറ് ഫലസ്തീനികൾ രക്ഷപ്പെട്ടത്. തങ്ങളുടെ സെല്ലിനകത്തെ...

മതമേലധ്യക്ഷന്‍മാരുടെ യോഗം; ബിഷപ്പ് മാപ്പ് പറയാതെ യോഗത്തില്‍ പങ്കെടുക്കില്ല: മുസ്‌ലിം സംഘടനകള്‍

തിരുവനന്തപുരം: തിങ്കളാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന മതമേലധ്യക്ഷന്‍മാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വിവിധ മുസ്ലിം സംഘടനകള്‍ അറിയിച്ചു. ഒന്നുകില്‍ ബിഷപ്പ് മാപ്പ് പറയണം അല്ലെങ്കില്‍ അദ്ദേഹം പറഞ്ഞത്...

പാല ബിഷപ്പ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ

തിരുവനന്തപുരം: വിദ്വേഷ പരാമര്‍ശം നടത്തിയ പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ പേരില്‍ നിയമ നടപടി സ്വീകരിക്കണമെന്നും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ...

ലോക മുസ്‌ലിം പണ്ഡിതസഭയെ താലിബാന്‍ ഭരണകൂടം സന്ദര്‍ശിച്ചു

ദോഹ: അഫ്ഗാനിസ്ഥാനില്‍ ഭരണത്തിലേറിയ പുതിയ താലിബാന്‍ ഭരണകൂട പ്രതിനിധികള്‍ ലോക മുസ്‌ലിം പണ്ഡിതസഭാ നേതൃത്വങ്ങളെ സന്ദര്‍ശിച്ചു. ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ രാഷ്ട്രീയ വകുപ്പ് പ്രതിനിധികളെ ലോക...

Page 2 of 1618 1 2 3 1,618

Don't miss it

error: Content is protected !!