ഗുജറാത്തില്‍ കസ്റ്റഡി മരണങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനം: സംസ്ഥാന നിയമ കമ്മീഷന്‍
അഹ്‌മദാബാദ്: ഗുജറാത്തില്‍ കസ്റ്റഡി മരണങ്ങള്‍ വര്‍ധിക്കുന്നത് ഗുരുതരമായ ആശങ്കാജനകമാണെന്ന് സംസ്ഥാന നിയമ കമ്മീഷന്‍ പറഞ്ഞു. 'കസ്റ്റഡി മരണത്തിന്റെ അനാവശ്യ സംഭവങ്ങള്‍ തടയുന്നതിന് നിയമ നിര്‍വ്വഹണ ഏജന്‍സിയില്‍ ശരിയായ...