Monday, December 4, 2023
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editorial Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editorial Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
No Result
View All Result
Home Articles Knowledge

ഭീകരാക്രമണങ്ങളുടെ ഭിന്ന സിനാരിയോകൾ ( 8 – 14 )

ഭീകരവാദത്തിന്റെ വേരും വളവും -10

പി. പി അബ്ദുൽ റസാഖ് by പി. പി അബ്ദുൽ റസാഖ്
27/02/2023
in Knowledge
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

8: ജനങ്ങൾക്ക് വേണ്ടി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ജനകീയ പാർട്ടികൾ ഒരു തരത്തിലുള്ള അക്രമങ്ങളും നേർക്കുനേരെ ജനങ്ങളോട് കാണിക്കില്ല. മറ്റുള്ളവരുടെ വേഷത്തിൽ അക്രമം നടത്തി അനുതാപവും പിന്തുണയും തേടുന്നവരും ധ്രുവീകരണം സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നവർ ഉണ്ടാകുമെന്ന് നേരത്തെ വിശദീകരിച്ചു. യഥാർഥ ജനകീയ പ്രസ്ഥാനങ്ങൾ സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കെതിരെ സമാധാന പൂർണമായ സമരത്തിലേർപ്പെടുമ്പോഴും , പരമാവധി ജനസേവന പ്രവർത്തനങ്ങളിലായിരിക്കും മുഴുകുക. ഈ ജനകീയ പാർട്ടികളുടെ എതിർപ്പ് സാമ്രാജ്യത്വത്തിന്റെ ചട്ടുകങ്ങളായി പ്രവർത്തിക്കുന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങളോട് മാത്രമായിരിക്കും. എന്നാൽ കൊളോണിയൽ ശക്തികളും അവരുടെ പാവ ഭരണ കൂടങ്ങളും സൈന്യവും ഇസ്‌ലാമികമായ ജനകീയ പാർട്ടികളെയും അവർ നടത്തുന്ന സമാധാന പൂർണമായ സ്വാതന്ത്ര്യ സമര പോരാട്ടത്തെയും ഭീകരതയായി ചിത്രീകരിക്കുവാനും അവർക്ക് പൊതു ജനങ്ങളിലുള്ള പിന്തുണയും ജന സമ്മിതിയും തകർക്കുവാനും വേണ്ടി മഫ്ടിയിലുള്ള പോലീസിനും പട്ടാളക്കാർക്കും ഇസ്‌ലാമിക രാഷ്ട്രീയ പാർട്ടിയുടെ പേരും കൊടിയും വേഷവും നൽകി സ്വന്തം ജനതക്കെതിരെ ക്രൂരവും ഭീകരവുമായ അക്രമങ്ങൾ സംഘടിപ്പിക്കുന്നു. ഇതിൽ തന്നെ അന്താരാഷ്‌ട്ര ശ്രദ്ധ ആകർഷിക്കുവാനും ഭിന്ന മത വിഭാഗങ്ങൾക്കിടയിൽ വൈരവും ശത്രുതയും മൂർച്ഛിപ്പിക്കുവാനും വേണ്ടി ഇതര മതസ്ഥർക്കും അവരുടെ ആരാധാനാലയങ്ങൾക്കുമെതിരെയുള്ള ആക്രമണങ്ങളും സംഘടിപ്പിക്കുന്നു. അൾജീരിയയിൽ മുമ്പ് ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ട് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ ഇത് കൺമുമ്പിൽ കണ്ടതാണ് . ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ട് നാലിൽ മൂന്ന് ഭൂരിപക്ഷം നേടി അധികാരത്തിൽ വന്നവരായിരുന്നു. ഈജിപ്തിലെ ജനകീയ വിപ്ലവത്തെ പരാജയപ്പെടുത്തുവാനും , ശേഷം മുസ്ലീം ബ്രദർഹുഡ് സ്വതന്ത്രവും ന്യായവുമായ വിജയം നേടിയപ്പോഴും ഈജിപ്തിലും ഈ തന്ത്രം പല രൂപത്തിൽ നടപ്പാക്കപ്പെടുകയുണ്ടായി .

9: വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളും ചാര സംഘടനകളും മുസ്‌ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയി അവരെ നിസ്സഹായാവസ്ഥയിൽ തടങ്കലിൽ വെച്ച് , പീഡിപ്പിച്ചു, അവരെക്കൊണ്ട് നിർബന്ധപൂർവം വെടിക്കോപ്പുകൾ പിടിപ്പിച്ചു, അവരുടെ ചില ഫോട്ടോകളും വീഡിയോകളും എടുത്ത്, പിന്നീട് വളരെ controlled ആയ രൂപത്തിൽ ആവശ്യമായ “ഭീകര പ്രവർത്തനങ്ങൾ” നടത്തിയ ശേഷം മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു നിക്ഷിപ്തമായ ദേശീയ അന്തർദേശീയ രാഷ്ട്രീയ മത താല്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നു. പിന്നീട് യുവാക്കളെ അതി ക്രൂരമായി പീഡിപ്പിക്കുകയും അജ്ഞാത പീഡന കേന്ദ്രങ്ങളിൽ വെച്ച് അവരെ കൃത്രിമവും വ്യാജവുമായ ഏറ്റുമുട്ടലുകളിലോ മറ്റോ കൊല്ലുകയും ചെയ്യുന്നു . ഇത്തരത്തിലുള്ള ഭീകരവാദ മെലോഡ്രാമകൾ രഹസ്യാന്വേഷണ ഏജൻസികൾ എഴുതുകയും സംവിധാനം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നതായി നമ്മുക്ക് ചുറ്റിലും നടക്കുന്ന സംഭവങ്ങളെ വിശകലന വിധേയമാക്കിയാൽ മനസ്സിലാക്കുവാൻ സാധിക്കും.

You might also like

മനുഷ്യ വിഭവത്തിന്‍റെ അപാര സാധ്യതകള്‍

സൗന്ദര്യാനുഭൂതിയുടെയും ധാർമികതയുടെയും മഹാപ്രവാഹം

10: വിവിധ സ്ഥലങ്ങളിൽ നിന്ന് പിടിക്കപ്പെട്ട/അറസ്റ്റ് ചെയ്യപ്പെട്ട മറ്റ് മത-രാഷ്ട്രീയ വിഭാഗങ്ങളിൽപ്പെട്ട കുറ്റവാളികൾക്ക് അവരുടെ മോചനത്തിന് പകരമായി രഹസ്യാന്വേഷണ വിഭാഗങ്ങൾ മുസ്ലീം ഐഡന്റിറ്റി നൽകുകയും, ആവശ്യമായ പരിശീലനം കൊടുത്ത ശേഷം അവരാഗ്രഹിക്കുന്ന പുതിയ ‘ദൗത്യ’ നിർവഹണത്തിന് നിയോഗിക്കുകയും ചെയ്യുന്നു. അങ്ങനെ സംഘടിപ്പിക്കുന്ന നിയന്ത്രിതവും സംഘടിതവും ഏകോപിപ്പിച്ചതുമായ ‘ഭീകര പ്രവർത്തനങ്ങളിലൂടെ ഇസ്ലാമിന്റെയും മുസ്ലീംകളുടെയും മുഖം വികൃതമാക്കാനും , നിക്ഷിപ്‌ത മത രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കുവാനും, ഇസ്‌ലാം – മുസ്ലിം വിരുദ്ധ പൊതു ബോധ സുഷ്ടിക്കുവാനും എളുപ്പത്തിൽ സാധിക്കുന്നു .

11: ഫാസിസ്റ്റ് സർക്കാരുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന പോലീസ് സേന മുസ്ലിംകളായ നിരപരാധികളുടെ വീടുകളിൽ റൈഡു നടത്താനും, മുസ്ലിം യുവാക്കൾ ഓടിക്കുന്ന വാഹനങ്ങളുടെ ഡിക്കി പരിശോധിക്കാനും എന്ന വ്യാജേന വീട് ബലം പ്രയോഗിച്ച് ഒഴിപ്പിച്ചും, തിരച്ചിൽ നടത്താനെന്ന വ്യാജേന കാറിന്റെ ഡിക്കികൾ തുറന്നും, വീടുകളിലും കാറുകൾക്കുള്ളിലും അവർക്കിഷ്ടമുള്ള ആയുധങ്ങൾ ഒളിപ്പിച്ചു വെച്ച്, പിന്നീട് അവർ തിരഞ്ഞെടുക്കുന്ന സമയത്ത്, ‘ഭീകര പ്രവർത്തന’ത്തെ സംബന്ധിച്ച രഹസ്യാന്വേഷണ വിവരം കിട്ടി എന്ന വാദത്തോട് കൂടി ‘ഭീകര പ്രവർത്തന’ങ്ങൾക്ക് വേണ്ടി ഒരുക്കിവെച്ച അതേ ആയുധങ്ങൾ കണ്ടെത്തിയെന്ന് തെളിയിക്കാനുള്ള സൂത്ര പണികളും ചെയ്യുന്നുണ്ട് എന്നുവേണം മനസ്സിലാക്കുവാൻ .

12: ഇന്ത്യയിലെ സംഘപരിവാർ ശക്തികൾ പോലെയുള്ള ഇസ്ലാം/മുസ്ലിം വിരുദ്ധ സംഘടനകൾ, അവർ നടത്താൻ ആഗ്രഹിക്കുന്ന കൂട്ടക്കൊലകൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കാനും ഇസ്‌ലാമിനും മുസ്ലിംകൾക്കുമെതിരെയുള്ള പൊതു ബോധ സൃഷ്ടിക്കും അതിലൂടെയുള്ള രാഷ്ട്രീയ മുതലെടുപ്പിനും വേണ്ടി സ്ഫോടനങ്ങളും ആക്രമണങ്ങളും മറ്റ് നശീകരണ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്ത മുസ്ലിംകളുടെ തലയിൽ കെട്ടിയേല്പിക്കുന്നു . ഇത് അതേപടി തങ്ങളുടെ കൈവശമുള്ള മീഡിയ ഉപയോഗിച്ചു പ്രചരിപ്പിക്കുന്നു .! ഗുജറാത്ത് വംശഹത്യ ഉൾപ്പടെ ഇന്ത്യയിലുടനീളം നടന്ന ഭീകരാക്രമണങ്ങളും മുസ്ലീം വിരുദ്ധ കലാപങ്ങളും അതിലൂടെയുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് നേട്ടങ്ങളും പഠന വിധേയമാക്കിയാൽ വ്യക്തമാവും . പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിലെ തീവ്ര വലതു പക്ഷ രാഷ്ട്രീയ പാർട്ടികളും ഇസ്‌ലാമോഫോബിയ ശക്തിപ്പെടുത്താനും രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കാനും ഇതേ തന്ത്രം ഇന്ത്യയിലെ പോലെ വ്യാപകമായിട്ടെല്ലെങ്കിലും നടപ്പാക്കുന്നുണ്ട് .

13: മുയലിനൊപ്പം ഓടുകയും വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഇരട്ട വേഷം “വിദഗ്‌ദ്ധമായി” നിർവ്വഹിക്കുന്ന വ്യാജവും ഭയാനകവും ഇസ്‌ലാമിനോടും മുസ്ലിംകളോടും കടുത്ത ശത്രുത പുലർത്തുന്നതുമായ സർക്കാർ സ്‌പോൺസേർഡ് ഏജൻസികളും ഇസ്‌ലാം വിരുദ്ധ സർക്കാരേതര ഏജൻസികളും ഇസ്‌ലാമിന്നും മുസ്ലിംകൾക്കുമെതിരെയുള്ള പൊതു ബോധ സൃഷ്ടിക്ക് വേണ്ടി വളരെ ആസൂത്രിതമായി പ്രവർത്തിക്കുന്നുണ്ട് എന്ന് വേണം മാസ്സിലാക്കുവാൻ .

14: അധിനിവേശ ഭരണ കൂടങ്ങളും ഫാസിസ്റ്റ് ശക്തികളും അവരുടെ ഗവൺമെന്റുകളും ഒറ്റപ്പെട്ടതും പരിമിതവും പ്രതിരോധത്തിലധിഷ്ഠിതവുമായ സായുധ പോരാട്ടത്തെയും , അടിച്ചമർത്തൽ ശക്തികൾക്കെതിരായ പ്രതികരണ വാദ പ്രസ്ഥാനങ്ങളുടെ മറ്റെന്തെങ്കിലും തരത്തിലുള്ള സമരത്തെയും, പോരാളികൾക്ക് അർഹമായ അവകാശങ്ങൾ നിഷേധിക്കുന്നതിനും അവരെ കൂടുതൽ കൂടുതലായി അടിച്ചമർത്തുന്നതിന്നും വേണ്ടി മീഡിയ ഉപയോഗിച്ചു ഭീകരതയായി വളച്ചൊടിക്കുകയും പർവ്വതീകരിക്കുകയും ചെയ്യുന്നു . അധിനിവേശ ശക്തികൾക്കെതിരെയെല്ലാത്ത, എല്ലാ വിധ സായുധ പ്രതികരണ വാദങ്ങൾക്കും മുസ്ലിം ലോകം പൊതുവെ എതിരാണ്. അതിലേറെ അത്തരം സായുധ പ്രതികരണ വാദം സൃഷ്ടിക്കുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾക്കും എതിരാണ് അവർ . ഈ വിഷയത്തിൽ പോലീസും രഹസ്യാനേഷണ ഏജൻസികളും പടച്ചു വിടുന്ന വാർത്തകളും റിപ്പോർട്ടുകളും അതേപടി വിഴുങ്ങുവാൻ നിലവിലെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളും ഭൗമ രാഷ്ട്രീയത്തിലെ അടിയൊഴുക്കുകളും അവരെ അനുവദിക്കുന്നില്ല . (തുടരും)

📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Facebook Comments
Post Views: 71
Tags: Terrorism
പി. പി അബ്ദുൽ റസാഖ്

പി. പി അബ്ദുൽ റസാഖ്

Related Posts

Knowledge

മനുഷ്യ വിഭവത്തിന്‍റെ അപാര സാധ്യതകള്‍

28/11/2023
Articles

സൗന്ദര്യാനുഭൂതിയുടെയും ധാർമികതയുടെയും മഹാപ്രവാഹം

26/09/2023
Articles

അത്യധികം കലുഷിതമായ ലോകം: പരിഹാരങ്ങളെന്തെല്ലാം?

24/09/2023

Recent Post

  • ഇത് ഒടുക്കത്തിന്റെ തുടക്കമോ ? ഫലസ്തീന്‍ രാഷ്ട്രീയത്തിന്റെ ഭാവിയെന്ത്്?
    By ഉനൈസ് പാണത്തൂർ
  • അലക്സാണ്ട്രിയ ലൈബ്രറി; ആ നുണയുടെ യാഥാർത്ഥ്യമെന്താണ്?
    By ഹാഫിള് സൽമാനുൽ ഫാരിസി
  • ഗസ്സയില്‍ നിന്നുള്ള ഇന്നത്തെ പ്രധാന സംഭവവികാസങ്ങള്‍
    By webdesk
  • വെടിനിര്‍ത്തല്‍ നീട്ടിയില്ല; യുദ്ധം പുന:രാരംഭിച്ച് ഇസ്രായേല്‍
    By webdesk
  • ഡിസംബര്‍ ഒന്ന്: വിവര്‍ത്തന ഭീകരതയുടെ ഇരുപത്തിയാറാണ്ട്
    By കെ. നജാത്തുല്ല

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editorial Desk Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Life Middle East News News & Views Onlive Talk Opinion Palestine Parenting Personality Politics Pravasam Profiles Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editorial Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio

© 2020 islamonlive.in

error: Content is protected !!