Current Date

Search
Close this search box.
Search
Close this search box.

സിറിയയിൽ തുടർന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളെ അപലപിച്ച് യു.എൻ വിദ​ഗ്ധർ

ജനീവ: ഒമ്പത് വർഷത്തോളമായി യുദ്ധം നിലനിൽക്കുന്ന സിറിയയിൽ ഭരണകൂടം മനുഷത്വരഹിതമായ കുറ്റകൃത്യങ്ങൾ നടത്തുന്നത് തുടരുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ സംഘം ചൂണ്ടികാണിച്ചു. രാജ്യത്തെ ഭരണകൂടം ബലാത്സം​ഗം, പീ‍ഡനം, കൊലപാതകം എന്നീ കുറ്റകൃത്യങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണം സംഘം തുർക്കി പിന്തുണയുള്ള വിമത വിഭാ​ഗങ്ങളുടെ ഭാ​ഗത്തുനിന്നുള്ള യുദ്ധ സാധ്യതയെ സംബന്ധിച്ച് വിലയിരുത്തുകയും, തുർക്കിയോട് അവരെ തടയുന്നതിന് കൂടുതൽ സഹകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

Related Articles