Current Date

Search
Close this search box.
Search
Close this search box.

പ്ലാസ്മ ദാനം ചെയ്ത യൂത്ത് ഇന്ത്യ പ്രവര്‍ത്തകരെ അനുമോദിച്ചു

മനാമ: കോവിഡ് ബാധിച്ച് ബി ഡി എഫ് ആശുപത്രിയില്‍ വെന്റിലേന്ററില്‍ കിടന്നിരുന്ന രോഗിക്ക് പ്ലാസ്മ ദാനം ചെയ്ത പ്രവര്‍ത്തക
രെ  http://യൂത്ത് ഇന്ത്യഅനുമോദിച്ചു. യൂത്ത് ഇന്ത്യ റിഫ സര്‍ക്കിള്‍ പ്രവര്‍ത്തകരായ മുഹമ്മദ് റിയാസ്,അബ്ദുല്‍ റഹീം എന്നിവരാണ് പ്ലാസ്മ ദാനം ചെയ്തത്.ഇത്തരം പ്രവര്‍ത്തനങ്ങള്‍ യുവാക്കള്‍ക്ക് മാതൃകായെണെന്ന് അനുമോദനകുറിപ്പില്‍ യൂത്ത് ഇന്ത്യ പ്രസിഡന്റ് വി കെ അനീസ് അറിയിച്ചു.

Related Articles