Current Date

Search
Close this search box.
Search
Close this search box.

കശ്മീര്‍: വെടിവെപ്പില്‍ എട്ട് വിമതരെ സൈന്യം കൊലപ്പെടുത്തി

കശ്മീര്‍: ഇന്ത്യന്‍ അധീനതയിലുള്ള കശ്മീരില്‍ പള്ളിയിലൊളിച്ച രണ്ട് പേര്‍ ഉള്‍പ്പടെ എട്ട് വിമതരെ സൈന്യം വധിച്ചു. ലോക് ഡൗണ്‍ കാലത്ത് തര്‍ക്ക പ്രദേശമായ കശ്മീരില്‍ വിമത പോരാളികളെ തുരത്തുന്നതിനായുള്ള സൈനിക നടപടിയുടെ ഭാഗമാണിതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വിമത പോരാളികളുടെ സാന്നിധ്യത്തെ കുറിച്ച് ഇന്റലിജന്‍സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസും സൈന്യവും സംയുക്തമായി ഷോപിയാര്‍, പാമ്പോര്‍ മേഖലയില്‍ സൈനിക നടപടികള്‍ക്ക് ആരംഭം കുറിക്കുകയായിരുന്നു.

Related Articles