Current Date

Search
Close this search box.
Search
Close this search box.

ദുരിത ബാധിതര്‍ക്ക് അടിയന്തിര സഹായമെത്തിക്കുക, പ്രത്യേക പ്രാര്‍ത്ഥന നടത്തുക: സമസ്ത

കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കം മൂലവും മറ്റു പ്രകൃതിക്ഷോഭത്താലും ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി അടിയന്തിര സഹായമെത്തിക്കാനും പ്രത്യേക പ്രാര്‍ത്ഥന നടത്താനും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Related Articles