In BriefNews

യാത്രയയപ്പ് നല്‍കി

കുവൈത്ത്: കുവൈത്തിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബഹു. പണ്ഡിതന്‍ മുഹമ്മദ് ഫൈസിക്ക് കെ.ഐ.ജി. ഖൈത്താന്‍ യൂണിറ്റ് യാത്രയയപ്പ് നല്‍കി. കുവൈത്തിലെ ഇസ്ലാമിക പ്രബോധന രംഗത്ത് നിറ സാനിധ്യമായിരിന്നു ഇദ്ധേഹം.

ഖൈത്താന്‍ തണലില്‍ വെച്ച് നടന്ന പരിപാടിയില്‍ കെ.ഐ.ജി. പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ ഉപഹാരം നല്‍കി. യോഗത്തില്‍ പി ടി ഷെരീഫ്, ഫസലുല്‍ ഹഖ്, ഹനീഫ.ടി എം, എസ് എം ബഷീര്‍, റസാഖ് നദ് വി, ഷബീര്‍ ടി കെ, നിഷാദ് ഇളയത് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. മുഹമ്മദ് ഫൈസി മറുപടി പ്രസംഗം നിര്‍വ്വഹിച്ചു. യോഗത്തില്‍ കെ.ഐ.ജി ഖൈത്താന്‍ യൂണിറ്റ് പ്രസിഡന്റ് നൈസാം.സി പി അധ്യക്ഷത വഹിച്ചു.നൗഫല്‍ കെ വി ഖിറാഅത്ത് നടത്തി.

Facebook Comments
Show More

Related Articles

Close
Close