Knowledge

Knowledge

ഗ്രന്ഥക്കെട്ട് ചുമക്കുന്ന കഴുത

ലോകത്ത് ശാസ്ത്രീയമായ എന്ത് കണ്ടെത്തലുകള്‍ നടന്നാലും നമ്മള്‍ ഉടനെ ഖുര്‍ആനില്‍ അതിന് വല്ല തെളിവുമുണ്ടോ എന്ന് പരിശോധിക്കാറുണ്ട്. എന്നിട്ട് ആയിരത്തി നാനൂറ് കൊല്ലങ്ങള്‍ക്കു മുമ്പേ ഖുര്‍ആന്‍ ഇത്…

Read More »
Knowledge

വിജ്ഞാനം കര്‍മ്മത്തിന്റെ കരുത്ത്

മുആദുബ്‌നു ജബല്‍(റ) നിന്ന് നിവേദനം: അറിവ് നേതാവാണ് കര്‍മ്മം അതിന്റെ അനുയായിയും. ഏതൊരു പ്രവൃത്തിയില്‍ പ്രവേശിക്കുന്നതിനുമുമ്പും ആ പ്രവൃത്തിയെക്കുറിച്ചും ഏങ്ങനെ അതിനെ കുറ്റമറ്റതാക്കാമെന്നുള്ള ജ്ഞാനവും അതിനായുള്ള അന്വേഷണവും…

Read More »
Knowledge

അറിവില്ലാത്ത സ്വാതന്ത്ര്യം അടിമത്തം

പ്രപഞ്ചമെന്നത് അത്ഭുതങ്ങളുടെ കലവറയാണ്. ഈ അത്ഭുതങ്ങള്‍ തിരിച്ചറിയുവാനും അതിനെ പ്രയോജനപെടുത്തുവനുമുള്ള കഴിവ് മനുഷ്യന് സ്വന്തം. പക്ഷേ, അഭൗതികങ്ങള്‍ കണ്ടാല്‍ മാത്രം ഈശ്വരനില്‍ വിശ്വസിക്കുകയുള്ളൂ എന്ന് പറയുന്നവരുടെ അകത്തും,…

Read More »
Civilization

മാറേണ്ടത് നിയമങ്ങളല്ല വിദ്യാഭ്യാസത്തിന്റെ ദര്‍ശനമാണ്

”കുട്ടിയിലും മനുഷ്യനിലുമുള്ള ശാരീരികവും ബുദ്ധിപരവും ആത്മീയവുമായ ഏറ്റവും നല്ല ഭാവങ്ങളെ ബഹിര്‍ഗമിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതാണ് ശരിയായ വിദ്യാഭ്യാസം”.നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള നിര്‍വ്വചനങ്ങളില്‍ ഒന്നാണിത്. സ്വാതന്ത്ര്യം ലഭിച്ച്…

Read More »
Knowledge

പ്രവാചകന്റെ അധ്യാപന രീതികള്‍

വിദ്യാഭ്യാസ സമ്പ്രദായം അനുദിനം പരിഷ്‌കരണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഗുണാത്മകമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയും അത് ഏറ്റവും ക്രിയാത്മകമായി പ്രയോഗവല്‍കരിക്കുകയും ചെയ്യുന്നവനാണ് യഥാര്‍ഥ വിശ്വസി. ഏറ്റവും മികച്ച അധ്യാപകന്‍ ആര്? അധ്യാപനത്തിന്റെ…

Read More »
Knowledge

മാതൃകപരമായ ഗവേഷണവും അതിന്റെ രീതിയും

എല്ലാ കാര്യത്തിലും അതിന്റേതായ പരിപൂര്‍ണത അനിവാര്യമാണ്. ഒരു കാര്യത്തിനു ശ്രേഷ്ടത കൈവരുമ്പോള്‍ അതിന്റെ സൗന്ദര്യവും സൗരഭ്യവും ഭംഗിയും വര്‍ദ്ധിക്കുന്നു. അല്ലാഹു പറയുന്നു :  തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത്…

Read More »
Knowledge

ശാസ്ത്ര പഠനം ഇബാദത്താണ്

ഖുര്‍ആന്‍ വലിയൊരു അത്ഭുതമാണ്. ശാസ്ത്രലോകത്തിന് മുമ്പിലെ മഹാത്ഭുതം. ശാസ്ത്രഗവേഷണത്തെ ഖുര്‍ആന്‍ പ്രോത്സാഹിപ്പിച്ചു. ശാസ്ത്രപഠനം ഇബാദത്ത് അഥവാ അല്ലാഹുവിനുള്ള ആരാധനയാണ്. അതിലൊന്നാണ് മാതമാറ്റിക്‌സ്. ഖുര്‍ആനിലെ സൂറകളുടെ ആദ്യത്തിലുള്ള എല്ലാ…

Read More »
Knowledge

ലാ ഇലാഹ ഇല്ലല്ലാഹ് : ആദര്‍ശം ലക്ഷ്യം

ജീവിതത്തിന്റെ അടിസ്ഥാന ആദര്‍ശമാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതില്‍ ലോകത്തിലെ മുസ്‌ലിംകള്‍ക്കാര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാകാന്‍ യാതൊരു ന്യായവുമില്ല. നമ്മുടെ ജീവിതത്തിന്റെ മൗലികമായ അടിത്തറയും വിശുദ്ധ വിപ്ലവ വാക്യവുമാണ്…

Read More »
Knowledge

വിജ്ഞാനവും ദൈവിക പ്രാതിനിധ്യവും

അജ്ഞതയെ ഇസ്‌ലാമിനോട് ചേര്‍ത്തുവെക്കാനാണ് ഇസ്‌ലാമിനോട് അസൂയ പുലര്‍ത്തുന്ന ചിന്തകന്മാരും സംഘടനകളും ഇഷ്ടപ്പെടുന്നത്. മുസ്‌ലിം സമൂഹത്തിന്റെ വളര്‍ച്ചക്ക് ഇത്തരം സംഘടനകള്‍ വിലങ്ങുനില്‍ക്കുകയാണ് ചെയ്യുന്നത്. നമ്മുടെ സമുഹത്തിന്റെ നിലനില്‍പ്പിനും  നാഗരിക…

Read More »
Knowledge

വിജ്ഞാനം: മത ഭൗതിക വിവേചനം

ഇന്ന് വിജ്ഞാനത്തെ ഭൗതിക വിജ്ഞാനം, മത വിജ്ഞാനം എന്ന് കൃത്യമായി മാറ്റിനിര്‍ത്തിയതായി കാണാം. ഖുര്‍ആന്‍, തിരുസുന്നത്ത് അവയുടെ വ്യാഖ്യാനങ്ങള്‍ തുടങ്ങിയവയെ മതവിജ്ഞാനമായിക്കാണുമ്പോള്‍ മറ്റു വിജ്ഞാനങ്ങളെയെല്ലാം ഭൗതിക വിജ്ഞാനമായി…

Read More »
Close
Close