Institutions

Institutions

ഇബ്‌നു ഖല്‍ദൂന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്

വ്യത്യസ്ത സാമൂഹിക, രാഷ്ട്രീയ, വികസന പ്രക്രിയകളില്‍ സാമൂഹിക ശാസ്ത്ര വിജ്ഞാനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ടുള്ള വിദ്യാഭ്യാസ സംരംഭങ്ങള്‍ സമകാലിക ലോകത്ത് ധാരാളമായി വികസിച്ചു വരികയാണ്. നിലവിലെ സാമൂഹിക…

Read More »
Institutions

മര്‍കസ് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്

രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ സര്‍വ്വതോന്മുഖ പുരോഗതിക്ക് വേണ്ടി മുന്നില്‍ നിന്ന് നേതൃത്വം നല്‍കാന്‍ കഴിവുള്ള ഒരു കൂട്ടം പണ്ഡിതന്മാരെയും വിദ്യാഭ്യാസ വിചക്ഷണരേയും പ്രൊഫഷണലുകളെയും വാര്‍ത്തെടുക്കാന്‍ വേണ്ടി 2001…

Read More »
Institutions

ഇസ്‌ലാമിയ കോളേജ് വാടാനപ്പള്ളി

ഇസ്‌ലാമിക ദര്‍ശനത്തില്‍ നിന്ന് ആദര്‍ശവും ആവേശവും ഉള്‍ക്കൊണ്ട് ഇഹ-പര ജീവിത വിജയം ഉറപ്പുവരുത്തുക , ഭാവിയെകുറിച്ച് സ്വപ്‌നങ്ങളും പ്രതീക്ഷകളുമുള്ള മിടുക്കരായ വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന…

Read More »
Institutions

ജാമിഅ സലഫിയ്യ പുളിക്കല്‍

കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയില്‍ അനല്‍പമായ പങ്കുവഹിച്ചിട്ടുള്ള സ്ഥാപനമാണ് ജാമിഅ സലഫിയ്യ പുളിക്കല്‍. ഫോണ്‍: 04832791263, 2790464 ഇ-മെയില്‍: jamiasalafiya@gmail.com കോഴ്‌സുകള്‍: പ്രിലിമിനറി & സ്‌പെഷ്യല്‍ ശരീഅ പഠന…

Read More »
Institutions

അസ്ഹറുല്‍ ഉലൂം ആലുവ

ഇസ്‌ലാമിക പഠന, ഗവേഷണ, പ്രബോധന രംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന, മധ്യകേരളത്തിലെ പ്രശസ്തമായ കലാലയമാണ് ആലുവ അസ്ഹറുല്‍ ഉലൂം ഇസ്‌ലാമിക് കോളേജ്. ശാസ്ത്രീയ ബോധന സങ്കേതങ്ങളും സാങ്കേതിക…

Read More »
Institutions

കുല്ലിയതുല്‍ ഖുര്‍ആന്‍ കുറ്റ്യാടി

പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ മര്‍ഹൂം കെ മൊയ്തു മൗലവി തുടക്കം കുറിച്ച സ്ഥാപനമാണ് കുല്ലിയതുല്‍ ഖുര്‍ആന്‍ കുറ്റിയാടി. ഖുര്‍ആന്‍ വിഷയാധിഷ്ഠിത പഠനം, ഹദീസ്, ഫിഖ്ഹ്, അറബി വ്യാകരണം,…

Read More »
Institutions

വാഫി കോഴ്‌സ് (മര്‍കസ് വാളാഞ്ചേരി)

സമന്വയ വിദ്യാഭ്യാസത്തെക്കുറിച്ച ചിന്തയില്‍നിന്ന് രൂപപ്പെട്ട ‘വാഫി’ കോഴ്‌സ് കേരള ഇസ്‌ലാമിക വിദ്യാഭ്യാസ ഭൂപടത്തിലെ വടവൃക്ഷമായി മാറിയിരിക്കുകയാണ്്. പുതിയ തലമുറയുടെ അഭിരുചികള്‍ക്കനുസരിച്ച് മതപരവും ലൗകികവുമായ വിഷയങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള സിലബസും…

Read More »
Institutions

അമ്പതിന്റെ നിറവില്‍ ജാമിഅത്തുല്‍ ഫലാഹ്

അമ്പത് വര്‍ഷം മുമ്പ് ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കള്‍ കിഴക്കന്‍ യു.പിയിലെ അഅ്‌സംഗഢിലുള്ള ബിലാരിയഗഞ്ചില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് തറക്കില്ലിടുമ്പോള്‍ ചുറ്റുപാട് ഒട്ടും സുഖകരമായിരുന്നില്ല. വിഭവങ്ങളുടെ കമ്മി ഒരു…

Read More »
Institutions

സി.എം. മെമ്മോറിയല്‍ സെന്റര്‍ ഫോര്‍ എഡുക്കേഷന്‍

കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സജീവമായ വിദ്യാഭ്യാസ ധര്‍മസ്ഥാപനമാണ് സി.എം മെമ്മോറിയല്‍ സെന്റര്‍ മടവൂര്‍. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന മുസ്്‌ലിം സമുദായത്തിന്റെ ഉന്നമനമാണ് സംഘടനയുടെ ലക്ഷ്യം 1991-ലാണ്…

Read More »
Institutions

ജാമിഅ നൂരിയ അറബിക് കോളേജ്

തെന്നിന്ത്യയിലെ പ്രമുഖ മുസ്‌ലിം മത കലാലയങ്ങളിലൊന്നാണ് ജാമിഅഃ നൂരിയഃ അറബിക് കോളേജ്, ഫൈസാബാദ്, പട്ടിക്കാട്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത പട്ടിക്കാട് ആണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനം. കേരളത്തിലെ…

Read More »
Close
Close