Wednesday, January 20, 2021
islamonlive.in
fatwa.islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Columns

അങ്ങയുടെ സുഗന്ധം ഞങ്ങളുടെ ജീവിതത്തെ വർണാഭമാക്കട്ടെ

സി.ടി. സുഹൈബ് by സി.ടി. സുഹൈബ്
18/10/2020
in Columns
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

You might also like

ശാസ്ത്രം കൊണ്ട് മതത്തെ ഇല്ലാതാക്കാമോ ?

ഗോഡ്സെയുടെ പേരിൽ “ ഗ്യാൻശാല” എന്നൊരു ലൈബ്രറി !?

ട്രംപ് ഇപ്പോൾ ഒരു നാട്ടക്കുറിയാണ്

ശത്രുവിന് അടിക്കാന്‍ വടി കൊടുക്കരുത്

പതിനഞ്ച് നൂറ്റാണ്ടുകൾക്കപ്പുറത്ത് നൂർ പർവതത്തിന് മുകളിലെ ഹിറാ ഗുഹയുടെ ഇരുട്ടിൽ ഒറ്റക്കിരിന്ന് സമൂഹത്തിൻറെ പതിതാവസ്ഥയിൽ അസ്വസ്ഥപ്പെട്ടിരിക്കുമ്പോൾ ഒരു വെളിച്ചം പ്രതീക്ഷിച്ചിട്ടുണ്ടാവണം . ദിവ്യസന്ദേശത്തിൻറെ വെളിച്ചത്താൽ അകം നിറഞ്ഞ് സഫ കുന്നിന് മുകളിൽ കയറി മുന്നറിയിപ്പ് നൽകുമ്പോൾ പ്രതീക്ഷയോടെ ആ കണ്ണുകൾ പലരിലേക്കും ഉറ്റു നോക്കിയിട്ടുണ്ടാകണം . അത് വരെ പുഞ്ചിരിച്ചവർ മുഖം തിരിച്ച് നടന്നപ്പോൾ, അൽ അമീനെന്ന് വിളിച്ചവർ കുഴപ്പക്കാരനെന്ന് ആക്ഷേപിച്ച് തുടങ്ങിയപ്പോൾ ആ മനസ്സ് നൊന്ത് കാണണം. അന്നേരം , ആര് കൈവെടിഞ്ഞാലും ഞാൻ കൈവെടിയില്ലെന്ന നാഥൻറെ വാക്ക് സാന്ത്വനമായി പെയ്തിറങ്ങിയിട്ടുണ്ടാകണം .
ഒട്ടകത്തിൻറെ ചീഞ്ഞ കുടൽമാല കഴുത്തിൽ ചാർത്തപ്പെട്ടപ്പോൾ …ബഹിഷ്കൃതനായി അബൂത്വാലിബിൻറെ താഴ് വരയിൽ പട്ടിണി കിടന്നപ്പോൾ … ചാട്ടവാറടിയുടെ മുറിപ്പാടുകളും ചുട്ടുപൊള്ളിച്ചതിൻറെ അടയാളങ്ങളുമായി പരിഭവങ്ങൾ പറഞ്ഞ് പ്രിയപ്പെട്ടവർ ചാരത്ത് വന്നപ്പോൾ പുലരാൻ പോകുന്ന ക്ഷേമരാജ്യത്തെ കുറിച്ച കിനാവുകൾ മനസ്സിനെ ദൃഢപ്പെടുത്തിയിരിക്കണം.

കരുത്തായും സ്നേഹമായും കൂട്ടിനുണ്ടായിരുന്ന പ്രിയ ഖദീജ വിട പറഞ്ഞ് പോയപ്പോൾ , ഉമ്മ പോയ നേരം ആ ആറുവയസ്സുകാരനനുഭവിച്ച അനാഥത്വത്തിൻറെ ഒറ്റപ്പെടലിൽ വീണ്ടും വിതുമ്പിയിട്ടുണ്ടാകണം … തന്നിലേക്കുയർത്തിയ മിഅറാജിനാൽ പടച്ചോൻ തന്നെ കൂട്ടിരുന്നപ്പോൾ ഒറ്റക്കല്ല ഈ പ്രപഞ്ചം മുഴുക്കെ തന്നെ ചേർത്ത് പിടിച്ചതായി തോന്നിക്കാണണം .. മക്ക വിട്ട് പോകും നേരം പുറത്താക്കപ്പെട്ടവൻറെ നൊമ്പരങ്ങളല്ല , പേർഷ്യയും റോമും കീഴടക്കാൻ പോകുന്നവൻറെ ആത്മവിശ്വാസമാമുഖത്ത് ജ്വലിച്ച് കാണണം.

 

Also read: സൂറത്തു അര്‍റൂം: പ്രവചനവും ദൃഷ്ടാന്തങ്ങളും ഉള്‍ചേര്‍ന്ന അധ്യായം

കുടിപ്പകകൾ അറുത്തുമാറ്റിയ ബന്ധങ്ങളെ സാഹോദര്യത്താൽ വിളക്കിച്ചേർക്കുമ്പോൾ യസ് രിബിൻറെ മണൽ പരപ്പുകളിൽ പുതിയൊരു സംസ്കാരത്തിൻറെ പിറവിക്ക് ആ മനം തുടിച്ച് കാണണം . ബദ്റിൻറെ മൈതാനിയിൽ മുഖാമുഖം നിന്നപ്പോൾ രക്ത ബന്ധത്തേക്കാൾ ആഴത്തിൽ വേരൂന്നിയ ആദർശ ബന്ധത്തിൻ ഊഷ്മളത നെഞ്ചിൽ ആവാഹിച്ചിട്ടുണ്ടാകണം.. ഉഹ്ദ് രണാങ്കണത്തിൽ പ്രിയപ്പെട്ട ഹംസ (റ) യുടേയും മുസ്അബ് (റ) ൻറെയും ചേതനയറ്റ ശരീരത്തിന് മുന്നിൽ ഒരിറ്റ് കണ്ണീരോടെ നിന്നിട്ടുണ്ടാകണം. അവിടെ പരന്ന ശഹാദത്തിൻറെ സുഗന്ധം, വേദനയുടെ കയ്പിനെ ഈമാനിൻറെ മാധുര്യമനുഭവിച്ചു കാണണം.

മദീനയുടെ മണ്ണിൽ പൂത്തുലഞ്ഞ അതുല്യ സംസ്കാരത്തിൻറെ തണലിലേക്ക് കൂട്ടമായണഞ്ഞെത്തിയ മനുഷ്യരെ ചേർത്ത് പിടിക്കുമ്പോൾ അറബികളും അനറബികളും കീഴ്പെടുന്ന ആദർശ വാക്യത്തിൻറെ ഗാംഭീര്യതയോർത്ത് ഹംദുകൾ ചൊല്ലിയിരിക്കണം .. പുറത്താക്കപ്പെട്ടിടത്ത് വിജയശ്രീലാളിതരായി തിരിച്ച് ചെന്ന നേരം തല കുനിച്ച് നിൽക്കുന്ന എതിരാളികൾക്ക് മുന്നിൽ കാരുണ്യത്തിൻറെ ചിറകുകൾ താഴ്ത്തി വച്ചപ്പോൾ നാഥൻറെ മഹത്വത്തിന് മുന്നിൽ വിനയാന്വിതനായിട്ടുണ്ടാവണം ..

Also read: കെട്ടുകൾ മുറുകിക്കൊണ്ടേയിരിക്കട്ടെ!

ഒടുവിലായി അറഫാ മണ്ണിൽ വിട പറഞ്ഞ് സംസാരിക്കും നേരം താങ്കൾ ഞങ്ങൾക്കെത്തിച്ച് തന്നിരിക്കുന്നെന്ന തുറന്ന് പറച്ചിലുകൾക്ക് മുന്നിൽ അല്ലാഹുവിനെ സാക്ഷി നിർത്തി ദൗത്യപൂർത്തീകരണം പ്രഖ്യാപിക്കുമ്പോൾ ആശ്വാസത്തിൻറെ നിർവൃതിയാൽ മനം നിറഞ്ഞിട്ടുണ്ടാകണം. ഒരു റബീഇൽ തുടങ്ങി മറ്റൊരു റബീഇൽ ആ ജീവിതമവസാനിക്കുമ്പോൾ ഒടുവിലായകത്തേക്കെടുത്ത ശ്വാസത്തിൽ ഒരു പാട് വസന്തങ്ങളുടെ സുഗന്ധം നിറഞ്ഞ് നിന്നിട്ടുണ്ടാവണം. ഒരു ചെറു പുഞ്ചിരിയിലായതിൻ മനോഹാരിത വിരിയിച്ചാ റൂഹ് പരിശുദ്ധ ശരീരത്തെ വിട്ടു പോയതാവണം. സ്വല്ലല്ലാഹു അലാ മുഹമ്മദിൻ സ്വല്ലല്ലാഹു അലൈഹി വസല്ലം . റബീഅ് എന്നാൽ വസന്തമെന്നർഥം. വസന്തം വർണാഭവും സുഗന്ധ പൂരിതവുമാണ് . പ്രിയ റസൂൽ ,അങ്ങയുടെ സുഗന്ധം ഞങ്ങളുടെ ജീവിതത്തെ വർണാഭമാക്കട്ടെ .

Facebook Comments
സി.ടി. സുഹൈബ്

സി.ടി. സുഹൈബ്

Related Posts

Columns

ശാസ്ത്രം കൊണ്ട് മതത്തെ ഇല്ലാതാക്കാമോ ?

by അബ്ദുസ്സമദ് അണ്ടത്തോട്
15/01/2021
Columns

ഗോഡ്സെയുടെ പേരിൽ “ ഗ്യാൻശാല” എന്നൊരു ലൈബ്രറി !?

by അബ്ദുസ്സമദ് അണ്ടത്തോട്
13/01/2021
Columns

ട്രംപ് ഇപ്പോൾ ഒരു നാട്ടക്കുറിയാണ്

by അബ്ദുസ്സമദ് അണ്ടത്തോട്
09/01/2021
Columns

ശത്രുവിന് അടിക്കാന്‍ വടി കൊടുക്കരുത്

by അബ്ദുസ്സമദ് അണ്ടത്തോട്
07/01/2021
Columns

ഖത്തര്‍ പ്രതിസന്ധി : മഞ്ഞുരുക്കത്തിന്റെ വഴി

by അബ്ദുസ്സമദ് അണ്ടത്തോട്
05/01/2021

Recent Post

‘ഈ വ്യവസ്ഥ മാറിയേ പറ്റൂ’ ; തുനീഷ്യയില്‍ പ്രക്ഷോഭം രൂക്ഷമാകുന്നു

20/01/2021

സൈനിക പ്രകടനവുമായി വീണ്ടും ഇറാന്‍

20/01/2021

ഫലസ്തീനികള്‍ ആദ്യ ഘട്ട റഷ്യന്‍ വാക്‌സിന്‍ സ്വീകരിക്കും

20/01/2021

വിജ്ഞാന സേവനത്തിൽ 160 വർഷം പൂർത്തിയാക്കി

20/01/2021

ബിസിനസ്സിൽ വിജയിക്കാൻ ഏഴ് കാര്യങ്ങൾ ശ്രദ്ധിക്കൂ

20/01/2021

Don't miss it

News

‘ഈ വ്യവസ്ഥ മാറിയേ പറ്റൂ’ ; തുനീഷ്യയില്‍ പ്രക്ഷോഭം രൂക്ഷമാകുന്നു

20/01/2021
News

സൈനിക പ്രകടനവുമായി വീണ്ടും ഇറാന്‍

20/01/2021
News

ഫലസ്തീനികള്‍ ആദ്യ ഘട്ട റഷ്യന്‍ വാക്‌സിന്‍ സ്വീകരിക്കും

20/01/2021
Your Voice

വിജ്ഞാന സേവനത്തിൽ 160 വർഷം പൂർത്തിയാക്കി

20/01/2021
Economy

ബിസിനസ്സിൽ വിജയിക്കാൻ ഏഴ് കാര്യങ്ങൾ ശ്രദ്ധിക്കൂ

20/01/2021
Quran

ഖുര്‍ആന്‍ പാരായണം കേട്ടിരിക്കുന്നതും ആരാധനയാണ്

20/01/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹൃദയത്തിന്റെ ശോഭ നഷ്ടപ്പെട്ടുവെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ നിങ്ങൾ യഥാർത്ഥ ജീവിതത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു എന്നാണ് അതിനർത്ഥം....Read More data-src="https://scontent-arn2-1.cdninstagram.com/v/t51.2885-15/140426395_697805724232038_189668360196834592_n.jpg?_nc_cat=103&ccb=2&_nc_sid=8ae9d6&_nc_ohc=-9vCQoQ5vawAX-2klhM&_nc_ht=scontent-arn2-1.cdninstagram.com&oh=fe7442c8134e7eb62f69f573720380be&oe=602EE8CF" class="lazyload"><noscript><img src=
  • ലാഭം കിട്ടുന്ന സാമ്പത്തിക പദ്ധതികളിൽ സക്കാത്തു മുതൽ നിക്ഷേപം നടത്തൽ കഴിഞ്ഞ കാലങ്ങളിലെ പണ്ഡിതൻമാർക്കിടയിൽ പരിചയമില്ലാത്ത ഒരു പുതിയ വിഷയമാണ്‌. ...Read More data-src="https://scontent-arn2-1.cdninstagram.com/v/t51.2885-15/139696329_155885712784412_6031572544240420226_n.jpg?_nc_cat=110&ccb=2&_nc_sid=8ae9d6&_nc_ohc=WVqJXLyNmLAAX98FldO&_nc_ht=scontent-arn2-1.cdninstagram.com&oh=61a2101dfb8f246b4ec513208649104a&oe=602D6A7A" class="lazyload"><noscript><img src=
  • അമേരിക്കൻ രാഷ്ട്രീയ, സാമ്പത്തിക, സൈനിക പിന്തുണയും ശക്തിയും കൂട്ടുപിടിച്ചുള്ള ഇസ്രായേലിന്റെ കൊളോണിയൽ അധിനിവേശത്തിൽ പതിറ്റാണ്ടുകളായി പലസ്തീനികൾ നരകയാതന അനുഭവിക്കുകയാണ്. ...Read More data-src="https://scontent-arn2-1.cdninstagram.com/v/t51.2885-15/139649253_171815304698406_6296629882231066218_n.jpg?_nc_cat=109&ccb=2&_nc_sid=8ae9d6&_nc_ohc=vLpRTjHkHPoAX-mU5Xi&_nc_ht=scontent-arn2-1.cdninstagram.com&oh=73cab65eaa2899f8c70c0630d39885dd&oe=602D4B77" class="lazyload"><noscript><img src=
  • കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏകദേശം ഏഴു കോടി വോട്ടുകൾ ട്രംപ് നേടിയിട്ടുണ്ട് എന്നത് നിസ്സാര കാര്യമായി ലോകം എടുക്കുന്നില്ല....Read More data-src="https://scontent-arn2-2.cdninstagram.com/v/t51.2885-15/139830076_2723528211198029_16621042197385997_n.jpg?_nc_cat=108&ccb=2&_nc_sid=8ae9d6&_nc_ohc=VEcxQGJZ3kEAX9ehTjL&_nc_oc=AQndSLYD-o4jhpaEqjO7drOkg0ydhPrTRKWXmQSNXe85IOgPVkBZe-IxJ69GTHfQla8z_DrtAQhfL3dxZ3kc9DpW&_nc_ht=scontent-arn2-2.cdninstagram.com&oh=1f142a4b8d881421684853bd40a5418e&oe=602C1541" class="lazyload"><noscript><img src=
  • പരിണാമവാദികൾ എപ്പോഴും സംസാരിക്കാറുള്ളത് ശരീരത്തിൽ സംഭവിച്ച പരിവർത്തനങ്ങളെയും പരിണാമങ്ങളെയും സംബന്ധിച്ചാണ്. ആത്മാവിനെ അവരംഗീകരിക്കുന്നില്ലെങ്കിലും മനസ്സുണ്ടെന്ന് അംഗീകരിക്കുന്നു....Read More data-src="https://scontent-arn2-1.cdninstagram.com/v/t51.2885-15/139724335_431515534709650_7377575222880936948_n.jpg?_nc_cat=110&ccb=2&_nc_sid=8ae9d6&_nc_ohc=QlXuO7HW_l4AX8PjbLC&_nc_ht=scontent-arn2-1.cdninstagram.com&oh=ce9a66bf1ba545f72bed76d765d978d1&oe=602DECF6" class="lazyload"><noscript><img src=
  • മനുഷ്യന്‍ എന്നെന്നും ഒരു മഹാവിസ്മയമാണ്. അവനെപ്പറ്റി ദാര്‍ശനികരും ജ്ഞാനികളും ഏറെ എഴുതുകയും വര്‍ണ്ണിക്കുകയും ചെയ്തിട്ടുണ്ട്. ‘അത്ഭുതങ്ങളില്‍ അത്ഭുതമാണ് മനുഷ്യനെ’ന്ന് സോഫോക്ലീസ്. ...Read More data-src="https://scontent-arn2-1.cdninstagram.com/v/t51.2885-15/139526202_176763800890314_418840491402704147_n.jpg?_nc_cat=111&ccb=2&_nc_sid=8ae9d6&_nc_ohc=AjFdit02WeoAX_kAA8w&_nc_ht=scontent-arn2-1.cdninstagram.com&oh=9ba10642bde3972339865c0d55275410&oe=602DCE10" class="lazyload"><noscript><img src=
  • അല്ലാഹുവിന് മഹത്തരവും പ്രവിശാലവുമായ ജ്ഞാനവും അറിവുമുണ്ടെങ്കിലും അവൻ തന്റെ സൃഷ്ടികളായ മനുഷ്യരെ നീചരായല്ല കണ്ടത്. അവൻ ഒട്ടേറെ ദൗത്യങ്ങളുമായി ഒരുപാട് പ്രവാചകരെ അവരിലേക്ക് നിയോഗിക്കുകയുണ്ടായി. ...Read More data-src="https://scontent-arn2-1.cdninstagram.com/v/t51.2885-15/138887021_419096336073760_2418692121601936452_n.jpg?_nc_cat=104&ccb=2&_nc_sid=8ae9d6&_nc_ohc=RxBhS-mm-YoAX_rBBdO&_nc_ht=scontent-arn2-1.cdninstagram.com&oh=250d54e713f183f40095e46fa4cdf156&oe=602DDB33" class="lazyload"><noscript><img src=
  • അല്ലാഹുവിന് സർവ സ്തുതിയും. അവന്റെ ദൂതൻ മുഹമ്മദ് നബി(സ്വ)യുടെയും സ്വഹാബികളുടെയും കുടുംബത്തിന്റെയും മേലിൽ സമാധാനവും രക്ഷയുമുണ്ടാകട്ടെ. വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയത് മറന്നുപോകുന്നത് വൻപാപമാണെന്ന് പറയുന്നവർ അവലംബിക്കുന്നത് ...Read More data-src="https://scontent-arn2-1.cdninstagram.com/v/t51.2885-15/139815663_882898479191297_3174800319683145572_n.jpg?_nc_cat=109&ccb=2&_nc_sid=8ae9d6&_nc_ohc=3LCyZdZEWIIAX-xrChD&_nc_ht=scontent-arn2-1.cdninstagram.com&oh=675e317c01cdeb4f2251c20867c251fd&oe=602E2EAA" class="lazyload"><noscript><img src=
  • ഖുർആനിലെ ഒരു സൂക്തത്തിൻറെ വിവർത്തനം ഇങ്ങനെ: “ഭൂമിയിലോ നിങ്ങളിലോ ഒരു വിപത്തും വന്നുഭവിക്കുന്നില്ല; നാമത് മുമ്പേ ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തി വച്ചിട്ടല്ലാതെ. അത് അല്ലാഹുവിന് ഏറെ എളുപ്പമുള്ള കാര്യമാണല്ലോ” ...Read More data-src="https://scontent-arn2-1.cdninstagram.com/v/t51.2885-15/139446364_2400029793473961_202722271017968567_n.jpg?_nc_cat=111&ccb=2&_nc_sid=8ae9d6&_nc_ohc=ep-VWYCCaP8AX--0iB6&_nc_ht=scontent-arn2-1.cdninstagram.com&oh=b8aae9853202a58fa124da9c425a1e78&oe=602EDB09" class="lazyload"><noscript><img src=
  • About
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!