Politics

പൗരത്വ സങ്കല്‍പ്പത്തിന്റെ ചരിത്രവും വികാസവും

പൊളിറ്റിക്കൽ ഫിലോസഫിയുടെ ചരിത്രവും വികാസവും പരിശോധിക്കുന്ന ഒരു വ്യക്തിക്ക് പൗരത്വമെന്ന ആശയത്തിൻറെ വളർച്ചയും വികാസവും മനസ്സിലാക്കാൻ സാധിക്കും. ഗ്രീക്ക് കാലഘട്ടത്തിൽ ഉപയോഗിച്ച അർത്ഥമല്ല മധ്യകാലഘട്ടത്തിലെത്തുമ്പോൾ അതിനുള്ളത്. അത്…

Read More »

ഗള്‍ഫ് പ്രതിസന്ധിയും യു.എന്നിന്റെ ഇടപെടലും

ഗള്‍ഫ് മേഖലയെ അസ്വസ്ഥമാക്കിക്കൊണ്ടുള്ള പിരിമുറുക്കങ്ങള്‍ വര്‍ഷങ്ങളായി മാറ്റമില്ലാതെ തുടരുന്നതിനിടെ പ്രതിസന്ധിക്ക് പരിഹാരം കണ്ടേക്കാവുന്ന ആശാവഹമായ വാര്‍ത്തകളാണ് അടുത്തിടെയായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതില്‍ എടുത്തുപറയേണ്ടത് യു.എന്നിന്റെയും അമേരിക്കയുടെയും ഇടപെടലുകളാണ്. ഗള്‍ഫ്…

Read More »

പരസ്യചിത്രങ്ങളുടെ നിഴലിനെ ഭയപ്പെടുന്ന സംഘ്പരിവാര്‍

സംഘ്പരിവാറിന്റെ ബഹിഷ്‌കരണ ഭീഷണി നേരിടുന്ന പ്രമുഖ ബ്രാന്റുകളുടെ പട്ടിക അനന്തമായി തന്നെ നീളുകയാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് രാജ്യത്തെ പ്രമുഖ കമ്പനികള്‍ക്ക് അവര്‍ വലിയ പണം…

Read More »

സംവാദരഹിതമായ ജനാധിപത്യം

കർഷകരെ “ശാക്തീകരിക്കാനും” അവർക്ക് “വിപണിയിലേക്ക് സൗജന്യ പ്രവേശനം” സാധ്യമാക്കാനുമെന്ന പേരിൽ പാസാക്കപ്പെട്ട ബില്ലുകൾക്കെതിരെ രാജ്യത്തുടനീളമുള്ള കർഷകർ പ്രതിഷേധിച്ചു കൊണ്ടിരിക്കുകയാണ്. നർമദ താഴ്‌വരയിൽ, 192 ഗ്രാമങ്ങളിൽ നിന്നുള്ള 2400ഓളം…

Read More »

അല്ലയോ ഉർദുഗാൻ, ഒമ്പത് വർഷം സോമാലിയയെ പിന്തുണച്ചതിന് നന്ദി

ഒമ്പത് വർഷങ്ങൾക്ക് മുമ്പ്, ബി.ബി.സിയുടെ അറബിക് ടോക്കിങ് പോയിന്റ് പ്രോഗ്രാമിൽ ഞാൻ പങ്കെടുത്തിരുന്നു. ലണ്ടൻ കോൺഫറൻസ് സോമാലിയയെ സാമ്പത്തികമായും സുരക്ഷാപരമായും പിന്തുണക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. പുതിയ ചങ്ങാത്തം…

Read More »

ഗസ്സ: ‘ക്വാറന്റൈനിനുള്ളിലെ ക്വാറന്റൈന്‍’

ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായ ഗസ്സ മുനമ്പില്‍ ഓഗസ്റ്റ് അവസാനത്തോടെയാണ് കോവിഡിന് കാരണമായ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത്. അതിനു ശേഷം കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മാത്രം ആയിരത്തോളം പുതിയ…

Read More »

ഹിസ്ബുല്ലയോട് വിയോജിക്കാം, പക്ഷേ എല്ലാം വിയോജിപ്പാവരുത്!  

ബെയ്റൂത്ത് വിമാനത്താവളത്തിൽ കൊറോണ പരിശോധന നടത്തുന്ന ഹിസ്ബുല്ലക്ക് കീഴിലെ ഇസ് ലാമിക ആരോഗ്യ വിഭാഗത്തിലെ പത്തോളം വരുന്ന ആരോഗ്യപ്രവർത്തകരുടെ ചിത്രം ശക്തമായ വിമർശനത്തിനും പരിഹാസത്തിനും കാരണമായിരിക്കുകയാണ്. പ്രതിഷേധക്കാർ…

Read More »

ഖുദ്സിനെക്കുറിച്ച് മുസ് ലിം സമൂഹം അറിയേണ്ടത്

ഖുദ്സിനെക്കുറിച്ച് അറബ്, അറബേതര മുസ്ലിംകളെപ്പോലെ തന്നെ അറബ് ക്രൈസ്തവരും ഒരുപോലെ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. പുണ്യ പ്രവാചകരുടെ റൗളയും മസ്ജിദുല്‍ ഹറാമും കഴിഞ്ഞാല്‍ മഹത്വം കല്‍പ്പിക്കപ്പെടുന്ന മസ്ജിദുല്‍…

Read More »

ഫലസ്തീന് വേണ്ടി പോരാടുന്നവർ മുസ് ലിം സമൂഹത്തെ പ്രതിനിധീകരിക്കുന്നുവോ ?

ഫലസ്തീനികൾ മസ്ജുദിൽ അഖ്സക്കും, ഖുദ്സിനും, മൊത്തത്തിൽ ഫലസ്തീനും വേണ്ടി  പ്രതിരോധിക്കുകയും, സയണിസ്റ്റുകൾക്കെതിരെ പോരാടുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട സംഭാഷണം എപ്പോഴെല്ലാം ഉയർന്നുവരുന്നുവോ അപ്പോൾ ഇസ്ലാമിക പ്രബോധകരും, പ്രാസംഗികരും, രാഷ്ട്രീയ…

Read More »

“ ഞങ്ങള്‍ പള്ളി പൊളിച്ചു… അപ്പുറത് പള്ളി പൊളിച്ച് കക്കൂസ് പണിയുന്നു…”

ഇന്ത്യയിലെ സംഘ പരിവാറും ചൈനീസ് കമ്യുണിസ്റ്റ് പാര്‍ടിയും തമ്മില്‍ ആദര്‍ശ പരമായി വല്ല അടുപ്പവുമുണ്ടോ?. ഉണ്ടെന്നു സമ്മതിക്കാനാണ് അന്തിമ വിശകലനത്തില്‍ സാധ്യമാകുക. രണ്ടിടത്തും മത വിശ്വാസം നിയമപരമായി…

Read More »
Back to top button

Adblock Detected

Please consider supporting us by disabling your ad blocker