incidents

incidents

ഹിജ്‌റക്ക് പശ്ചാത്തലമൊരുക്കിയ പ്രതിജ്ഞ

പ്രവാചകന്റെ ഹിജ്‌റയോടെ മദീനയായി മാറിയ യഥ്രിബില്‍ നിന്ന് ഹജ്ജിനെത്തിയവരുമായി നബി തിരുമേനി ബന്ധം സ്ഥാപിച്ചു. അവര്‍ രണടു സ്ത്രീകളടക്കം എഴുപത്തി അഞ്ച് പേരായിരുന്നു. ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി…

Read More »
incidents

ഥുമാമ സന്മാര്‍ഗത്തിലേക്ക്

ഥുമാമതുബ്‌നു അഥാല്‍ യമാമക്കാരുടെ നേതാവാണ്. അവിടത്തെ ഭരണാധികാരിയും. പരിസര പ്രദേശങ്ങളിലെ ശ്രദ്ധേയരായ വ്യക്തികളെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണട് നബി തിരുമേനി കത്തെഴുതിയവരുടെ കൂട്ടത്തില്‍ അദ്ദേഹവുമുള്‍പ്പെട്ടിരുന്നു. എന്നാല്‍ ഥുമാമ വളരെ…

Read More »
incidents

പ്രവാചകനെ ഹര്‍ഷപുളകിതനാക്കിയ കവിത

സുഹൈറിന്റെ മകന്‍ കഅ്ബ് പ്രവാചകന്റെ കടുത്ത എതിരാളിയാണ്. അദ്ദേഹത്തിന്റെ നാവിന് വാളിനെക്കാള്‍ മൂര്‍ച്ചയുണട്. നിമിഷ കവിയായിരുന്ന കഅ്ബ് തന്റെ കാവ്യ കഴിവൊക്കെയും ഉപയോഗിച്ചിരുന്നത്, പ്രവാചകനെ പരിഹസിക്കാനും ആക്ഷേപിക്കാനുമായിരുന്നു.…

Read More »
incidents

ശത്രുക്കള്‍ക്കും സഹായം

മക്കാനിവാസികള്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് മുഖ്യമായി ആശ്രയിച്ചിരുന്നത് യമാമ ദേശക്കാരെയാണ്. അവരുടെ നേതാവായ ഥുമാമതുബ്‌നു അഥാല്‍ ഇസ്ലാം ആശ്‌ളേഷിച്ചു. അതോടെ അദ്ദേഹം, പ്രവാചകനെയും അനുചരന്മാരെയും അത്യധികം പ്രയാസപ്പെടുത്തിക്കൊണടിരിക്കുന്ന മക്കാനിവാസികള്‍ക്കെതിരെ പ്രതികാര…

Read More »
incidents

സമ്പൂര്‍ണ സമത്വം

നബി തിരുമേനിയുടെ അടുത്ത അനുയായികളിലൊരാളാണ് അബൂദര്‍രില്‍ ഗിഫാരി. പ്രവാചകത്വത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ സന്മാര്‍ഗം സ്വീകരിച്ചു. അദ്ദേഹത്തിലൂടെ എഴുപതിലേറെ പേര്‍ നബിതിരുമേനിയുടെ അനുയായികളായിത്തീര്‍ന്നു. എത്യോപ്യന്‍ അടിമയായിരുന്ന ബിലാലുബ്‌നു റബാഹ് കരിക്കട്ടപോലെ…

Read More »
incidents

സന്മാര്‍ഗത്തിലേക്കു നയിച്ച സംവാദം

തമീം ഗോത്രക്കാര്‍ പ്രവാചകനോട് സംവാദം നടത്താന്‍ ഒരു സംഘത്തെ മദീനയിലേക്കയച്ചു. തര്‍ക്കിച്ചു തോല്‍പിക്കാമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. പട്ടണത്തിലെത്തിയ സംഘം പള്ളിയില്‍ പ്രവേശിച്ചു. അപ്പോള്‍ നബി തിരുമേനി തന്റെ…

Read More »
incidents

അന്‍സ്വാറുകളുടെ സംതൃപ്തി

ഹുനൈന്‍ യുദ്ധത്തില്‍ ലഭിച്ച സമ്പത്ത് നബി തിരുമേനി വിതരണം ചെയ്തത് പുതുതായി ഇസ്ലാം ആശ്‌ളേഷിച്ചവര്‍ക്കിടയിലായിരുന്നു. ലക്ഷ്യം ഇസ്ലാമിന്റെ നേട്ടവും മുസ്ലിം സമുദായത്തിന്റെ സുരക്ഷിതത്വവും തന്നെ. അതിനാല്‍, അന്‍സ്വാറുകള്‍ക്ക്…

Read More »
incidents

അപവാദപ്രചാരകര്‍ക്കും മാപ്പ്

ബനുല്‍ മുസ്ത്വലഖ് യുദ്ധാനന്തരം പ്രവാചകനും അനുചരന്മാരും അതിവേഗം മടങ്ങുകയായിരുന്നു. യാത്രാമധ്യേ വിശ്രമിക്കാനായി അവര്‍ മദീനക്കടുത്തുള്ള ഒരിടത്ത് താവളമടിച്ചു. പ്രവാചകപത്‌നി ആഇശ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനായി അല്‍പം ദൂരെ പോയി.…

Read More »
incidents

പ്രവാചകന്റെ പള്ളിയില്‍ െ്രെകസ്തവ പ്രാര്‍ഥന

നജ്‌റാനില്‍നിന്ന് ഒരു സംഘം െ്രെകസ്തവര്‍ പ്രവാചകനെത്തേടിയെത്തി. ഭരണാധികാരി കൂടിയായ നബി തിരുമേനിയുമായി ആശയവിനിമയം നടത്തലായിരുന്നു ലക്ഷ്യം. പ്രവാചകന്‍ അവരെ സ്വീകരിച്ച് പള്ളിയിലേക്കാനയിച്ചു. അവര്‍ക്ക് വിശ്രമത്തിനും മറ്റും സൌകര്യമൊരുക്കിയത്…

Read More »
incidents

കപട വിശ്വാസികള്‍ക്കും മാപ്പ്

പ്രവാചക ശിഷ്യന്മാര്‍ മുറൈസീഅ് എന്ന പ്രദേശത്തുനിന്ന് മദീനയിലേക്കു മടങ്ങുകയായിരുന്നു. അതിനിടെ, അവിടത്തെ ഒരു ജലാശയത്തിനടുത്തുവെച്ച് ഉമറുല്‍ ഫാറൂഖിന്റെ കുതിരക്കാരനും ഒരു ഖസ്‌റജ് ഗോത്രക്കാരനും തമ്മില്‍ ശണ്ഠകൂടാനിടയായി. ഇത്…

Read More »
Close
Close