Culture

Culture

പോളണ്ടിലും ടര്‍ക്കിഷ് ക്രാഫ്റ്റ് ഷോ

കാറ്റോവൈസ്: പോളണ്ടില്‍ വെച്ച് നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടിയില്‍ താരമാകുകയാണ് തുര്‍ക്കിയില്‍ നിന്നുള്ള കരവിരുതകളും കലാസൃഷ്ടികളും. കഴിഞ്ഞയാഴ്ച പോളണ്ടിലെ കാറ്റോവൈസില്‍ നടന്ന ഉച്ചകോടിയിലാണ് തുര്‍ക്കിയിലെ പാമ്പര്യ ക്രാഫ്റ്റുകള്‍…

Read More »
Culture

650 വര്‍ഷം പഴക്കമുള്ള മരത്തില്‍ നിര്‍മിച്ച പള്ളി കാണാം

പതിറ്റാണ്ടുകളുടെ പാരമ്പര്യം വിളിച്ചോതുന്ന, കൃത്യമായി പറഞ്ഞാല്‍ 650ാളം വര്‍ഷം പഴക്കമുള്ള പഴയ മരത്തില്‍ നിര്‍മിച്ച ഒരു പള്ളി കാണണമെങ്കില്‍ തുര്‍ക്കിയിലെ പുരാതന ഗ്രാമമായ സാംസണിലെത്തിയാല്‍ മതി. തുര്‍ക്കിയില്‍…

Read More »
Culture

ഫലസ്തീന്‍-സിറിയന്‍ പ്രണയ സാഫല്യം: ദുരന്ത വേളയാക്കി ഇസ്രായേല്‍

കഴിഞ്ഞ ദിവസം നടന്ന ഇസ്രായേലിന്റെ വ്യോമാക്രമണത്തെത്തുടര്‍ന്ന് ഫലസ്തീനികള്‍ അവരുടെ വീടുകളില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ഈ സമയമാണ് അല്‍ റഹ്മ കെട്ടിടത്തില്‍ അവര്‍ അസാധാരണമായ ആ കാഴ്ച കണ്ടത്.…

Read More »
Culture

സോളോ ചിത്രപ്രദര്‍ശനവുമായി സിറിയന്‍ ചിത്രകാരി ഇസ്തംബൂളില്‍

ഇസ്തംബൂള്‍: സിറിയന്‍ യുദ്ധക്കെടുതിയുടെ ക്രൂരതകള്‍ ക്യാന്‍വാസിലാക്കിയ സിറിയന്‍ ചിത്രകാരി ഇബ്രാഹിം അല്‍ ഹസന്റെ പ്രദര്‍ശനം ഇസ്താംബൂളില്‍ അരങ്ങേറി. ‘നടവഴികളിലെ കുട്ടിക്കാലം’ എന്നാണ് പ്രദര്‍ശനത്തിന്റെ പേര്. കഴിഞ്ഞ നാലു…

Read More »
Culture

ഇസ്‌ലാമിന്റെ ചരിത്രം പറയുന്ന ബ്രിട്ടീഷ് മ്യൂസിയം

മറ്റേതൊരു മ്യൂസിയം സന്ദര്‍ശിക്കുന്നതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ അനുഭവമായിരിക്കും ലണ്ടനിലെ പുതുതായി നിര്‍മിച്ച അല്‍ ബുഖാരി ഇസ്‌ലാമിക് ആര്‍ട് ഗ്യാലറി സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുക. സാധാരണ നിലയില്‍…

Read More »
Culture

അലപ്പോയിലെ വായന സംസ്‌കാരം ഇനി ജര്‍മനിയിലും

ഒരു സ്വകാര്യ സംഭാഷണത്തില്‍ ഫലസ്തീന്‍കാരനായ ബോസ് പറഞ്ഞത് മക്കളുടെ അറബി ഭാഷയുമായുള്ള ബന്ധത്തെ കുറിച്ചാണ്. അറബി ഭാഷയില്‍ കുട്ടികള്‍ സംസാരിക്കുന്നു പോലുമില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ ആധി. ഭാഷയെ…

Read More »
Civilization

തകര്‍ന്നടിഞ്ഞ സമൂഹത്തിന്റെ നിര്‍മ്മിതി അത്ര എളുപ്പമോ?

സകല വിശ്വാസ ധാരകളിലും,രാഷ്ട്രീയ രാഷ്ട്രീയേതര ദര്‍ശനങ്ങളിലും സമൂഹ നന്മയാണ് അടിസ്ഥാനം. ദുര്‍ഗുണരായ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ അവര്‍ ഉള്‍പെട്ട ധാരയുടെ കണക്കില്‍ ചേര്‍ക്കപ്പെടുന്ന നാട്ടു നടപ്പ് ഒരു പരിധിവരെ…

Read More »
Culture

ഭക്ഷണം,കല,സാഹിത്യം: ഇസ്രായേല്‍ അറബ് സംസ്‌കാരം മോഷ്ടിക്കുന്നതെങ്ങിനെ ?

അധിനിവേശ കൊളോണിയല്‍ രാജ്യമെന്ന നിലയില്‍ ഇസ്രായേല്‍ തങ്ങളുടെ നിലനില്‍പ്പിനായി തദ്ദേശീയരായ ജനതയെ തുടച്ചുമാറ്റാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇവരുടെ സംസ്‌കാരത്തെ തങ്ങള്‍ക്കനുകൂലമായ രീതിയില്‍ സ്ഥാപിച്ചെടുക്കുകയാണ് ഇസ്രായേല്‍. ഭക്ഷണം…

Read More »
Culture

യുദ്ധം,സമാധാനം,ഐസ്‌ക്രീം

ബെയ്‌റൂത് നഗരത്തിലെ മികച്ച ഐസ്‌ക്രീം അന്വേഷിച്ച് നടന്നാല്‍ നിങ്ങള്‍ 62കാരനായ മിത്രി ഹന്ന മൂസയും അവരുടെ മാതാവ് സാമിറയും നടത്തുന്ന ഐസ്‌ക്രീം കടയിലാണ് നിങ്ങള്‍ ചെന്നെത്തുക. ഞങ്ങള്‍…

Read More »
Culture

അതിജീവനത്തിന്റെ പെയിന്റിങ്ങുകള്‍

2013ലാണ് സിറിയന്‍ കാലാകാരനായ അനസ് അല്‍ ബ്രാഹിയുടെ ഉമ്മ കാന്‍സര്‍ മൂലം മരണപ്പെടുന്നത്. ഉമ്മ മരണപ്പെട്ടതിന്റെ ആഘാതത്തിനിടെയാണ് രാജ്യത്ത് രൂക്ഷമായ സിവില്‍ യുദ്ധം നടക്കുന്നത്. യുദ്ധത്തെത്തുടര്‍ന്ന് അനസിന്…

Read More »
Close
Close