സബാഹ് ആലുവ

സബാഹ് ആലുവ

1989 ൽ എറണാകുളം ജില്ലയിലെ ആലുവയിൽ ജനനം. പിതാവ് മുഹമ്മദ് ഉമരി , മാതാവ് ഐഷാ ബീവി, ഹൈസ്കൂൾ പഠനത്തിന് ശേഷം ശാന്തപുരം അൽ ജാമിയ അൽ ഇസ്ലാമിയയിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദവും, ഡൽഹി ഹംദർദ് സർവകലാശാലയിൽ ഗോൾഡ് മെഡലോടെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തുടർന്ന് ഹംദർദ് സർവകലാശാലയിൽ ഇസ്ലാമിക് സ്റ്റഡിസിൽ പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്നു. ഇപ്പോൾ മുവാറ്റുപുഴ, വുമൺസ് ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൾ, Director of Center for Advanced Studies in Modern and Classical Arabic Calligraphy. ഡൽഹി കേന്ദ്രീകത പഠനങ്ങളിൽ വ്യത്യസ്ത ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ഫായിസ, മക്കൾ: സിദ്റ ഫാത്വിമ, അയ്മൻ അഹ്മദ്.
Art & Literature

പരമ്പരാഗത അറബി കലിഗ്രഫിയില്‍ ചുവടുറപ്പിച്ച് ഉത്തരാഫ്രിക്ക

ഇസ്ലാമിക കലവിഷ്കരങ്ങളിലെ പ്രധാന ഇനമായ കലിഗ്രഫിയെ ഏറ്റവും മനോഹരമായി അവതരിപ്പിക്കാന്‍ ഒരു പക്ഷെ അറബ് രാജ്യങ്ങള്‍ ആശ്രയിക്കുന്നത് പോലും മേല്‍ പറഞ്ഞ ഉത്തരാഫ്രിക്കന്‍ രാജങ്ങളിലെ പരമ്പരാഗത ഖത്താതികളെയായിരിക്കുമെന്ന്…

Read More »
Your Voice

പുതുമകളാവിഷ്കരിക്കേണ്ട സ്കൂൾ കരിക്കുലം

ഓരോ സ്ഥാപനവും കുട്ടികൾക്കെന്ന പേരിൽ തയ്യാറാക്കുന്ന കരിക്കുലവും പാഠ്യപദ്ധതികളും പലപ്പോഴും കുട്ടികൾക്ക് ഭാരമാവുന്നതോ എത്തിപ്പിടിക്കാൻ കഴിയാത്തതുമാണ്. കരിക്കുലം തയ്യാറാക്കുന്നതിൽ വിദ്യാർത്ഥികളുടെ കൂടി സജീവ പങ്കാളിത്തം സ്ഥാപനങ്ങൾ ഉറപ്പു…

Read More »
Your Voice

ഇസ്‌ലാമിക കല: സാധ്യതകളെ മുന്നിൽ വെക്കുന്ന പഠനശാഖ

Art, Architecture, Archeology, History ഈ നാല് പഠന ശാഖയും ഒരു മാലയിലെ കോർത്ത് വെച്ച മുത്തുകൾ പോലെ ഇസ്ലാമിക് സ്റ്റഡീസ് എന്ന വിജ്ഞാന ശാഖയെ പൊതിഞ്ഞു…

Read More »
Studies

മുഗള്‍ കലിഗ്രഫി: മുസ്‌ലിം ഭരണാധികാരികളുടെ പങ്ക്

താജുദ്ധീൻ സറീൻ റഖം, ഹാഫിസ് യൂസഫ് സഅദീദി, യൂസഫ് ദഹ്ലവി, അബ്ദുൽ മജീദ്, സയ്യിദ് ഇംതിയാസ് അലി, മുഹമ്മദ് ശഫീഫ്, മുഹമ്മദ് ഇഖ്ബാൽ ബിൻ - ഇ…

Read More »
Studies

കലിഗ്രഫിയിൽ അണിയിച്ചൊരുക്കിയ ആമാടപ്പെട്ടികൾ

എഴുത്ത് രീതികൾക്ക് എക്കാലത്തും വമ്പിച്ച പ്രചാരവും പ്രശസ്തിയും നേടിത്തരുന്നതിൽ മുഖ്യ പങ്കു വഹിച്ച ആമാടപ്പെട്ടി സമ്പ്രദായം ഇന്ന് ഏറെക്കുറെ ചരിത്രത്തിൻ്റെ ഭാഗമായി മാറിക്കഴിഞ്ഞു...

Read More »
Studies

ചൈനീസ് എഴുത്ത് ശൈലിയും ഇസ് ലാമിക് കലിഗ്രഫിയും

ലോകത്ത് ഏതൊരു ആശയവും വ്യത്യസ്തതകളോടെ പ്രാവർത്തികമാക്കുന്നതിൽ അസാമാന്യ സിദ്ധികൾ കൊണ്ടനുഗ്രഹീതരാണ് ചൈനീസ് വംശജർ. ഒരു വസ്തുവിൻറെ നിർമ്മാണ രീതിയെ ചൈന ആവിഷ്കരിക്കാൻ ശ്രമിക്കുന്നതും മറ്റു രാജ്യങ്ങൾ അതിനെ…

Read More »
Travel

ജഹൻ പനഹ്: ലോകത്തിൻറെ അഭയകേന്ദ്രമായി അറിയപ്പെട്ട ഡൽഹി നഗരം

അത്യപൂർവ്വ നിർമ്മിതികളിലേക്കിറങ്ങിയുള്ള സഞ്ചാരങ്ങളാണ് യഥാർത്ഥത്തിൽ ചരിത്രത്തോട് ചേർന്ന് നിൽകുന്നത്. ഡൽഹിയിൽ എഴുതപ്പെട്ട ചരിത്രമുള്ള പൗരാണിക സ്മാരകങ്ങളെക്കാൾ എഴുതപ്പെടാത്തവയായിരിക്കാം അധികവും എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ യാത്ര അത്യപൂർവുമായ…

Read More »
Studies

ഡൽഹിയിലെ മുസ്ലിം നിർമ്മിതികളെ സ്വാധീനിച്ച അറബിക് കലിഗ്രഫി

ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ അറബി കലിഗ്രഫിയുടെ നിരവധി സംഭാവനകൾ കൊണ്ട് സമ്പന്നമായ പ്രദേശമാണ് പഴയ ദില്ലി നഗരം. ഡൽഹി സൽത്തനത്ത് മുതൽ ഡൽഹിയെക്കുറിച്ച് പഠിച്ചാൽ ഘട്ടം ഘട്ടമായുള്ള അറബി…

Read More »
Your Voice

‘ചിപ്പിക്കുള്ളിലെ വിസ്മയം’ മുഹമ്മദ് യാസീൻ സാഹിബ് വിടവാങ്ങി

കലിഗ്രഫർ, പെയിൻറർ എന്നീ നിലകളിൽ പേരെടുത്ത പ്രശസ്ത വ്യക്തിത്വം മുഹമ്മദ് യാസീൻ സാഹിബിന് ഇനി ഓർമ്മകളിൽ ജീവിക്കും. 1964 ലെ Honolulu Academy of Arts Award,…

Read More »
Your Voice

ആഗസ്റ്റ് 15, വിഭജനത്തിന്റെ വേദനകളും രോദനങ്ങളും പങ്ക് വെക്കുന്ന ദിനം കൂടിയാണ്

ഇന്ത്യാ ചരിത്രത്തിൽ ആഗസ്റ്റ് മാസം കേവലം സ്വാതന്ത്ര്യ ദിന ഓർമ്മകൾ പങ്കു വെക്കുന്ന ആഗസ്റ്റ് 15 ൻറെ ദിനം മാത്രമല്ല, മറിച്ച് ഹൃദയങ്ങളും ഉറ്റവരും രണ്ടായി ഭാഗിക്കപ്പെട്ട…

Read More »
Back to top button

Adblock Detected

Please consider supporting us by disabling your ad blocker