മനുഷ്യന്, ഒരു മഹാവിസ്മയം
'മനുഷ്യന്, എത്ര മനോഹരമായ പദം' -മാക്സിം ഗോര്‍ക്കി മനുഷ്യന് എന്നെന്നും ഒരു മഹാവിസ്മയമാണ്. അവനെപ്പറ്റി ദാര്‍ശനികരും ജ്ഞാനികളും ഏറെ എഴുതുകയും വര്‍ണ്ണിക്കുകയും ചെയ്തിട്ടുണ്ട്. 'അത്ഭുതങ്ങളില്‍ അത്ഭുതമാണ് മനുഷ്യനെ'ന്ന്...
'മനുഷ്യന്, എത്ര മനോഹരമായ പദം' -മാക്സിം ഗോര്‍ക്കി മനുഷ്യന് എന്നെന്നും ഒരു മഹാവിസ്മയമാണ്. അവനെപ്പറ്റി ദാര്‍ശനികരും ജ്ഞാനികളും ഏറെ എഴുതുകയും വര്‍ണ്ണിക്കുകയും ചെയ്തിട്ടുണ്ട്. 'അത്ഭുതങ്ങളില്‍ അത്ഭുതമാണ് മനുഷ്യനെ'ന്ന്...
'സ്വത്വത്തിന്റെ നന്മ അതിന്റെ വിചാരണയിലും സ്വത്വത്തിന്റെ നാശം അതിന്റെ അവഗണനയിലുമാണ് നിലകൊള്ളുന്നത്'- ഇമാം ഖതാദ ഇഹലോകത്തില്‍ ദൈവപ്രീതിയും പരലോകത്തില്‍ സ്വര്‍ഗവുമാണ് ഓരോ മുസ്ലിമും ലക്ഷ്യംവെക്കുന്നത്. മുസ്ലിമിന്റെ വിചാരം,...
വ്യക്തിത്വത്തിന്റെ തനിമ നിലനില്‍ക്കുന്നത് പരസ്പരമുള്ള വിശ്വസ്തത നിലനില്‍ക്കുമ്പോഴാണ്. വിശ്വസ്തത എപ്പോള്‍ ഇല്ലാതാവുന്നുവോ അപ്പോള്‍ വ്യക്തിത്വത്തിന്റെ തനിമ ഉടഞ്ഞുവീഴുന്നു. വിശ്വസ്തതയില്ലാത്ത വ്യക്തിയെകൊണ്ട് സ്വത്വത്തിനോ കുടുംബത്തിനോ സമൂഹത്തിനോ രാഷ്ട്രത്തിനോ ഒട്ടും...
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 2020 ഫെബ്രുവരി 23മുതല്‍ 27വരെ അരങ്ങേറിയ വംശഹത്യ തികച്ചും ആസൂത്രിതമായ വംശഹത്യയായിരുന്നു. രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തെ രണ്ടാംകിട പൗരന്മാരാക്കുന്ന പൗരത്വബില്ലിനെതിരെ രാജ്യത്തുടനീളം സമരപരിപാടികള്‍ ഉയര്‍ന്നുവരികയുണ്ടായി....
കുടുസ്സായ പ്രതലത്തില്‍നിന്ന് വിശാലമായ പ്രതലത്തിലേക്ക് ജീവിതത്തെ ചേര്‍ത്തുവെക്കുന്ന മനോഹാരിതയാണ് സാഹോദര്യം. ചുറ്റുമുള്ളവര്‍ തന്റെ സഹോദരനോ സഹോദരിയോ ആണെന്ന ബോധമാണ് സാഹോദര്യം. സാഹോദര്യമാണ് മനുഷ്യര്‍ക്കിടയില്‍ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വിത്തുകള്‍...
ഒഴുക്കുള്ള പുഴയിൽ പലപ്രാവശ്യം മുങ്ങിനിവരുമ്പോൾ ശരീരത്തിലും സ്വത്വത്തിലും ഒട്ടിപ്പിടിച്ചിരിക്കുന്ന മുഴുവൻ അഴുക്കുകളും അലിഞ്ഞലിഞ്ഞ് മാഞ്ഞുപോയിരിക്കും. പിന്നീട്, കൂടുതൽ ഊർജസ്വലമായ അനുഭൂതിയായിരിക്കും അനുഭവപ്പെടുക. അടുത്ത മുങ്ങിനിവരൽവരെ പ്രസ്തുത അനുഭൂതി...
സമൂഹത്തോട് നിത്യസമ്പര്‍ക്കം പുലര്‍ത്തി കഴിയുന്നവനാണ് മുസ്ലിം. പള്ളിയെയും തെരുവിനെയും സംതുലിതത്വത്തോടെ ബന്ധിപ്പിച്ചാണ് അവന് ജീവിതപ്രയാണം നടത്തുന്നത്. അതിനാല്‍, ധാരാളം വ്യക്തികളെയും അവരുടെ വ്യത്യസ്തസ്വഭാവങ്ങളെയും മുസ്ലിം അഭിമുഖീകരിക്കേണ്ടിവരും. അവയില്‍...
വ്യക്തി, കുടുംബം, സമൂഹം തുടങ്ങിയ ഇടങ്ങളില്‍ ധര്‍മബോധം നിലനിര്‍ത്താന്‍ ബാധ്യസ്ഥനാണ് മുസ്ലിം. ഇസ്ലാം പകര്‍ന്നുതരുന്ന മൂല്യങ്ങളുമായാണ് ധര്‍മബോധത്തിന്റെ ബന്ധം. നന്മകളോടുള്ള തികഞ്ഞ പ്രതിബദ്ധതയും തിന്മകളില്നിന്ന് അകന്നുനില്ക്കാനുള്ള ജാഗ്രതയുമാണത്....
ഒരു മുസ്ലിംവ്യക്തിത്വത്തിന്റെ സ്വഛന്ദമായ ഭാവമത്രെ സമര്‍പ്പണം. മുസ്ലിമെന്ന നാമംതന്നെ നോക്കൂ. എത്ര അര്‍ഥസമ്പുഷ്ടമാണ് ആ പദം. പൂര്‍ണമായും സമര്‍പ്പിച്ചവനെന്നാണ് അതിന്റെ അര്‍ഥം. ദൈവത്തിനു മുമ്പാകെയാണ് സമര്‍പ്പണം. ചെറുതും...
© 2020 islamonlive.in