കെ.എ ഖാദര്‍ ഫൈസി

കെ.എ ഖാദര്‍ ഫൈസി

1959 ല്‍ മലപ്പുറം ജില്ലയിലെ പെരുവള്ളൂരില്‍ ജനനം. പിതാവ് കോര്‍മ്മത്ത് ശംസുദ്ദീന്‍ മുസ്‌ലിയാര്‍. മാതാവ് സൈനബ. ഒതുക്കുങ്ങല്‍ ഉഹ്‌യാഉസ്സുന്ന അറബിക് കോളേജ്, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് മതവിദ്യാഭ്യാസ കരസ്ഥമാക്കി. ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, എം. മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കെ. സി. മുഹമ്മദ് മൗലവി പാങ്ങ് തുടങ്ങിയവര്‍ ഗുരുനാഥാക്കന്മാരാണ്.

വളര്‍ന്നതും പഠിച്ചതും എല്ലാ യാഥാസ്ഥിക സുന്നി പശ്ചാത്തലത്തിലായിരുന്നുവെങ്കിലും ഖാദിര്‍ ഫൈസി പഠിക്കുമ്പോള്‍ തന്നെ പുരോഗമനാശയക്കാരനായിരുന്നു. 25 വര്‍ഷത്തോളം തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജില്‍ അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. ഇലാഹിയ്യയില്‍ പ്രിന്‍സിപ്പളായും വാണിമേല്‍ ദാറുല്‍ ഹുദ അറബിക് കോളേജ് പ്രിന്‍സിപ്പലായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Fiqh

ജനാസ നമസ്‌കാരം: ഒരല്‍പം ആസൂത്രണമാവാം

ഈയിടെ ഒരു ജനാസ നമസ്‌കാരത്തില്‍ പങ്കെടുക്കാനിടയായി. മരണത്തിന്റെ സ്വഭാവം കാരണം വലിയൊരു ജനാവലിയാണ് തടിച്ചു കൂടിയത്. ജനാസ പള്ളിയിലെത്തുന്നതിന്നു മുമ്പ് തന്നെ അവിടം ജനനിബിഡമായിരുന്നു. പള്ളിയിലെ ജമാഅത്തിന്റെ…

Read More »
Columns

അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ക്ക് പ്രിയം പള്ളികളോട്

റോഡ് വക്കിലെ ജുമുഅത്ത് പള്ളിയില്‍ അസ്വര്‍ നമസ്‌കരിച്ചുകൊണ്ടിരിക്കെയാണ് ഒരനൗണ്‍സ്‌മെന്റ് വാഹനം അതിലെ കടന്നു പോയത്. ഘനഗംഭീരവും എന്നാല്‍ കര്‍ണ്ണകഠോരവുമായ ശബ്ദം. മോയിന്‍കുട്ടി വൈദ്യരുടെ കവിതകളെ അനുസ്മരിപ്പിക്കുന്ന വാക്കുകള്‍.…

Read More »
Columns

ആശയ വൈവിധ്യങ്ങളോടെ മുത്തപ്പെടേണ്ട കൈകള്‍

ഈയിടെ, ഒരു പ്രമുഖ പണ്ഡിതന്റെ വീട്ടിലെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ലോകവ്യവസായികളിലെണ്ണപ്പെടുന്ന പ്രമുഖ നേതാവിന്റെ ആഗമനവിവരണം നടത്തുകയായിരുന്നു എന്റെ ഒരു പണ്ഡിത സുഹൃത്ത്. നേതാവ് പന്തലിന്റെ ഗൈറ്റിനടുത്തെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ…

Read More »
Sunnah

ദല്‍ഹിയില്‍ പ്രഭാത സവാരിക്കിറങ്ങിയപ്പോള്‍!

ദല്‍ഹി നിസാമുദ്ദീനിലെ താമസ സ്ഥലത്തു നിന്നും പ്രഭാത നടത്തത്തിന്നിറങ്ങിയതായിരുന്നു. കുറെ നടന്നപ്പോള്‍, തികച്ചും അപരിചിതമായൊരു കാഴ്ച കണ്ടു. കര്‍ണാടകയിലും തമിഴ്‌നാട്ടിലും പ്രഭാത യാത്ര നടത്തുന്നവര്‍ കാണുന്നതില്‍ നിന്നും…

Read More »
History

മൂസ ബിന്‍ നുസൈര്‍ : വടക്കനാഫ്രിക്കയുടെ രണ്ടാമത്തെ മോചകന്‍ – 2

വടക്കനാഫ്രിക്കയിലെ റോമന്‍ അധിനിവേശ ഭരണത്തെ കുറിച്ച് ശ്രദ്ധാപൂര്‍വം പഠനം നടത്തിയ മൂസ ബ്‌നു നുസൈര്‍, അവരെ പരാജയപ്പെടുത്താനാവശ്യമായ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നു. * കൂറും വൈദഗ്ദ്ധ്യവുമുള്ള കമാന്റര്‍മാരെ…

Read More »
Columns

ബഹുഭാര്യത്വത്തിന്നു വേണ്ടി കോളജ് കുമാരികള്‍!

‘സഊദി ഗസറ്റ്’ എന്ന സഊദി പത്രം രസകരമായൊരു വാര്‍ത്ത അടുത്തായി പ്രസിദ്ധീകരിച്ചിരിക്കുന്നു. കുറെ കോളജ് കുമാരികള്‍ ബഹുഭാര്യത്വത്തിന്നു വേണ്ടി കാമ്പെയിന്‍ നടത്തുന്നുവെന്നതത്രെ അത്. ‘ടിറ്ററാ’യിരുന്നു അവര്‍ തങ്ങളുടെ…

Read More »
History

അബ്ബാദ് ബിന്‍ ബിശ്ര്‍ (റ)

ഹി. നാലാം വര്‍ഷം. പ്രവാചക നഗരം അകത്തു നിന്നും പുറത്തിനിന്നും ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയായിരുന്നു. സ്വാധീന ശക്തിയുള്ള ജൂതഗോത്രം ബനൂ നദീറായിരുന്നു അകത്തു നിന്നുള്ള ഭീഷണി. പ്രവാചകനുമായുള്ള…

Read More »
Women

ഒരു മാതാവ് ഇങ്ങനെയും

ഡോ. ഖാലിദ് ജുബൈര്‍, ഒരു കണ്‍സള്‍ട്ടിംഗ് കാര്‍ഡിയോവാസ്‌കുലര്‍ സര്‍ജനാണ്. തന്റെ സുദീര്‍ഘ കാലത്തെ ആതുരസേവന രംഗത്തിലെ, അവിസ്മരണീയവും ചിന്താര്‍ഹവുമായൊരു സംഭവം അദ്ദേഹം ഒരു പ്രഭാഷണത്തിലൂടെ പങ്കുവെക്കുകയുണ്ടായി. സമൂഹത്തിലെ…

Read More »
History

അല്‍ അസ്ഹര്‍ സര്‍വകലാശാലയുടെ ചരിത്രം

ഫാതിമീ ഖലീഫ അല്‍ മുഇസ്സ് ഈജിപ്ത് പിടിച്ചെടുക്കാനായി, സേനാ മേധാവി ജൗഹര്‍ എന്ന സിസിലിക്കാരനെ അയച്ചു. ഹി. 358/ എ. ഡി. 969 ല്‍, അദ്ദേഹം അവിടെ…

Read More »
History

തിരുശേഷിപ്പ് പൂജ ചരിത്രത്തില്‍

പുണ്യവാളന്മാരോടും വീരന്മാരോടുമുള്ള ആരാധനാമനോഭാവം ജനങ്ങളില്‍ രൂഡമൂലമായതൊടെ, ക്രമത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ ഒരു പ്രവണതയാണ് തിരുശേഷിപ്പ് പൂജ. ഹെലനിക് യുഗത്തിലെ വീരാരാധനയോട് ഈ സമ്പ്രദായത്തിന്ന് അഭേദ്യ ബന്ധമുണ്ടെന്ന് കാണാം.…

Read More »
Back to top button

Adblock Detected

Please consider supporting us by disabling your ad blocker