ഇബ്‌റാഹിം ശംനാട്

ഇബ്‌റാഹിം ശംനാട്

ജനനം 1960 ഏപ്രില്‍ 9, കാസര്‍ഗോഡ് ജില്ലയിലെ ചെംനാട്. 1975- 1983 ശാന്തപുരം ഇസ്ലാമിയ കോളേജില്‍ എഫ്.ഡി. കോഴ്‌സിന് പഠിച്ചു. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ധനശാസ്ത്രത്തില്‍ ബിരുദം. ഇഗ്‌നോയില്‍ നിന്ന് ജേര്‍ണലിസം & പബ്ലിക് റിലേഷന്‍സ് പി. ജി. ഡിപ്‌ളോമയും കരസ്ഥമാക്കി. പങ്കെടുത്ത െ്രെടയിനിംഗുകള്‍: കമ്മ്യുണിറ്റി ഡവലപ്‌മെന്റെ് വര്‍ക്ക്‌ഷോപ്പ് (Conducted by Islamic Development Bank, Jeddah), ടോസ്റ്റ്മാസ്‌റ്റേര്‍സ് ഇന്റെര്‍നാഷണലില്‍ നിന്ന് പ്രസംഗ പരിശീലനം, Basic Pscychology, Neuro Lingistic Program, Transactional Analysis, കൃതികള്‍: പ്രവാചകനും കുട്ടികളുടെ ലോകവും, വധശിക്ഷ, ഇസ്ലാമിന്റെ ആവശ്യകത (വിവര്‍ത്തനം). പ്രബോധനം, ആരാമം, മലര്‍വാടി എന്നിവയില്‍ എഴുതുന്നു. പിതാവ് സി.എച്ച്. അബ്ദുല്ല ഹാജി. മാതാവ്: ബി.എം. ഖദീജബി. ഭാര്യ: സൗജ ഇബ്‌റാഹീം, മക്കള്‍: ഹുദ, ഈമാന്‍, ഖദീജ, ഇല്‍ഹാം, മനാര്‍
Tharbiyya

മനസ്സില്‍ ആനന്ദമുള്ളവര്‍ പതിവാക്കുന്ന ഏഴ് കാര്യങ്ങള്‍

മനസ്സിന്‍റെ സന്തോഷവും ആനന്ദവും നമ്മുടെ ജീവിതത്തിന് എന്ത്മാത്രം പ്രാധാന്യമുണ്ടെന്ന് ആരേയും പറഞ്ഞറിയിക്കേണ്ടതില്ല. ജോലിയില്‍ കാര്യക്ഷമതയുണ്ടാവാന്‍, കുടുംബ ജീവിതം സഫലമാവാന്‍, ആരാധനകളില്‍ ആത്മനിര്‍വൃതിയുണ്ടാവാന്‍ എല്ലാം സന്തോഷം അനിവാര്യഘടകമാണ്. ഒറ്റപ്പെട്ട…

Read More »
Quran

സൂറത്തു അര്‍റൂം: പ്രവചനവും ദൃഷ്ടാന്തങ്ങളും ഉള്‍ചേര്‍ന്ന അധ്യായം

ഖുര്‍ആനിലെ റോം എന്ന അധ്യായത്തെ കുറിച്ച് പരിചപ്പെടുന്നതിന് മുമ്പ് അതിന്‍റെ പ്രാധാന്യം അല്‍പം അറിയാം. പൗരാണിക ചരിത്ര പ്രകാരം ബി.സി. 753 ലാണ് റോമന്‍ നഗരം നിര്‍മ്മിക്കപ്പെട്ടത്.…

Read More »
Columns

അപഹരിക്കപ്പെടുന്ന ഇസ് ലാമും പരിഹാര മാര്‍ഗ്ഗങ്ങളും

ഭൂമുഖത്ത് നിന്ന് ഇസ്ലാമിനെ നിഷ്കാസനം ചെയ്യാനുള്ള ശത്രുക്കളുടെ ഗൂഡശ്രമത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സമാധാനപരമായ പ്രബോധന പ്രവര്‍ത്തനം നിര്‍വ്വഹിച്ചിരുന്ന പ്രവാചകനും അദ്ദേഹത്തിന്‍റെ സന്തത സഹചാരികളായ ഇസ്ലാമിലെ ആദ്യകാല ഭരണകര്‍ത്താക്കള്‍…

Read More »
Columns

രോഗ ശമനത്തിന് ഈ ചികില്‍സാ രീതി പരീക്ഷിക്കൂ

അലോപ്പതി,ഹോമിയൊ,ആയുര്‍വേദം,പ്രകൃതി ചികില്‍സ,സിദ്ധൗഷധം,യുനാനി,ഹരിത ചികില്‍സ തുടങ്ങിയവ നമ്മുടെ കാലഘട്ടത്തിലെ പ്രമുഖ ചികില്‍സാ രീതികളാണ്. ഒരു ചികില്‍സാ രീതിയേയും കുറ്റപ്പെടുത്തുകയൊ വിമര്‍ശിക്കുകയൊ ചെയ്യേണ്ടതില്ലന്ന് മാത്രമല്ല പരസ്പരം സഹകരിക്കാന്‍ കഴിയുന്ന മേഖലകളില്‍…

Read More »
Your Voice

മഹല്ലുകളുടെ ആധുനികവല്‍കരണത്തിന് പത്ത് ഇന കര്‍മ്മ പദ്ധതികള്‍

കേരളത്തിലെ മുസ്ലിം സമൂഹത്തിന്‍റെ പ്രാദേശിക കൂട്ടായ്മക്കാണ് മഹല്ല് എന്ന് പറയുന്നത്. നമ്മുടെ സംസ്ഥാനത്തിന്‍റെ വടക്ക് മഞ്ചേശ്വരം മുതല്‍ തെക്ക് പാറശ്ശാല വരെ പതിനായിര കണക്കിന് മഹല്ല് കൂട്ടായ്മകള്‍…

Read More »
Counselling

മരണാസന്നമായവരോടുള്ള പത്ത് ബാധ്യതകള്‍

നാം കാണുന്ന ഉദയ സൂര്യനെ പോലെ അനിഷേധ്യമായ ഒരു യാഥാര്‍ത്ഥ്യമാണ് മരണം. 2017 ലെ കണക്ക് പ്രകാരം ലോകത്ത് ദിനംപ്രതി എണ്ണമറ്റ കാരണങ്ങളാല്‍150,000 പേര്‍ മരിച്ച്കൊണ്ടിരിക്കുന്നു. ഇപ്പോള്‍…

Read More »
Counselling

ഇണകള്‍ ഇണങ്ങിയും പിണങ്ങിയും ജീവിക്കുമ്പോള്‍

ആവര്‍ത്തനവിരസത ഒട്ടുമില്ലാത്ത രണ്ട് കാര്യങ്ങളാണ് ഭക്ഷണവും ദാമ്പത്യവും. എത്ര ആവര്‍ത്തിച്ച് പറഞ്ഞാലും മടുപ്പ് വരാത്ത വിഷയങ്ങള്‍. രണ്ടും പല നിലക്കും ബന്ധപ്പെട്ട വിഷയങ്ങള്‍. എന്നാല്‍ വളരെ സങ്കീര്‍ണ്ണമായ…

Read More »
Counselling

സംസാരത്തിന്‍റെ ഉള്ളടക്കവും ശൈലിയും

മനുഷ്യനെ ഇതര ജന്തുജാലങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന സവിശേഷമായ അവരുടെ സ്വഭാവഗുണമാണല്ലോ സംസാരം. അത്കൊണ്ടാണ് മനുഷ്യനെ പൊതുവെ സംസാരിക്കുന്ന മൃഗം എന്ന് നിര്‍വചിക്കാറുള്ളത്. ഖുര്‍ആന്‍ പറയുന്നു: അല്ലാഹു മനുഷ്യനെ…

Read More »
Economy

സാമ്പത്തിക മാന്ദ്യ കാലത്തെ നിക്ഷേപ സാധ്യതകള്‍

നമ്മുടെ രാജ്യത്തെയും ലോകത്തെയും ഗ്രസിച്ച്കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം കടുത്ത· പ്രയാസത്തിലേക്കും ദുരിതത്തിലേക്കും എടുത്തെറിഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി പരിതാപകരമായ അവസ്ഥയിലേക്ക് നിലംപതിച്ചതായി സര്‍ക്കാര്‍ സമ്മതിക്കുന്നു. സര്‍ക്കാറിന്‍റെ തെറ്റായ…

Read More »
Columns

അപരനാണ് പ്രധാനം

സ്വന്തത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുത്ത്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. 1990 കള്‍ക്ക് ശേഷം നവ ലിബറല്‍ ചിന്താഗതിയാണ് ലോകത്ത് പ്രചുര പ്രചാരം നേടികൊണ്ടിരിക്കുന്നത്. മിക്ക ആളുകളും…

Read More »
Back to top button

Adblock Detected

Please consider supporting us by disabling your ad blocker